"അപസർപ്പകകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
 
അപസർപ്പക കഥകൾക്കുണ്ടായ അദ്ഭുതാവഹമായ ജനപ്രീതി മലയാളത്തിൽ പിന്നീട് അവയുടെ പ്രവാഹം തന്നെയുണ്ടാക്കി. ഇംഗ്ലീഷിൽനിന്നും [[ബംഗാളി|ബംഗാളിയിൽനിന്നുമുള്ള]] വിവർത്തനങ്ങളും രൂപം മാറ്റിയുള്ള പരിവർത്തനങ്ങളുമായിരുന്നു അവയെല്ലാം. മലയാളിയുടെ സംസ്കാരമോ അവന്റെ ജീവിത സംഘട്ടനങ്ങളോ അവയിൽ ഒട്ടും തന്നെ പ്രതിഫലിച്ചിരുന്നതുമില്ല. സാഹസികതയിലും ഉദ്വേഗത്തിലും പരിണാമഗുപ്തിയിലും കണ്ണുവച്ച് വായനക്കാരുടെ കൌതുകത്തെ ആവോളം തൃപ്തിപ്പെടുത്താൻ പോന്ന വിധത്തിൽ രചിക്കപ്പെട്ടവയായിരുന്നു ഇവയെല്ലാം. എം.ആർ. നാരായണപിള്ള, ബി.ജി. കുറുപ്പ്, സി. മാധവൻപിള്ള, പി.എസ്. നായർ, എൻ.ബാപ്പുറാവു, ഇസഡ് എം. പാറേട്ട് എന്നിവർ ശ്രദ്ധേയരായി മാറി. ആധുനിക കാലത്ത് [[കോട്ടയം പുഷ്പനാഥ്]], തോമസ് ടി.അമ്പാട്ട്, വേളൂർ പി.കെ. രാമചന്ദ്രൻ, ബാറ്റൺ ബോസ്, ശ്യാംമോഹൻ, ഹമീദ് തുടങ്ങിയവർ അപസർപ്പക [[നോവൽ]], കഥ രചനകളിലൂടെ ഏറെ ശ്രദ്ധേയരായവരാണ്.
 
==പുറംകണ്ണികൾ==
*http://detective-stories.classic-literature.co.uk/
*http://www.eastoftheweb.com/short-stories/crimeindex.html
*http://arthursclassicnovels.com/detective.html
*http://www.bookworldinfo.com/
 
{{സർവ്വവിജ്ഞാനകോശം|അപസ{{ർ}}പ്പകകഥക{{ൾ}}‍|അപസർപ്പകകഥകൾ}}
"https://ml.wikipedia.org/wiki/അപസർപ്പകകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്