"ശങ്കരനും മോഹനനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,702 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
+
+
വരി 20:
| website =
}}
[[ടി.വി. ചന്ദ്രൻ|ടി.വി. ചന്ദ്രന്റെ]] സംവിധാനത്തിൽ ജയസൂര്യ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നഅവതരിപ്പിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് '''ശങ്കരനും മോഹനനും'''. കഥ, തിരക്കഥ എന്നിവയും ടി.വി. ചന്ദ്രൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. [[റിമ കല്ലിങ്കൽ]], [[മീരാ നന്ദൻ]] എന്നിവരാണ് ജയസൂര്യയുടെ നായികാകാഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. [[ജഗതി ശ്രീകുമാർ]], [[സുരാജ് വെഞ്ഞാറമൂട്]], [[സുധീഷ്]], [[ശിവജി ഗുരുവായൂർ]] എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
==കഥാതന്തു==
പെണ്ണു കെട്ടിയതിന്റെ പിറ്റേന്ന് കാലത്ത് പാമ്പു കടിയേറ്റു മരിക്കുന്ന ശങ്കരൻ മാഷ് ( ജയസൂര്യ) ജീവിച്ചിരിക്കുന്ന ശങ്കരന്റെ അനിയൻ മോഹനകൃഷ്ണനെ (ജയസൂര്യ) വിടാതെ പിന്തുടരുകയാണ്. തന്റെ ഭാര്യ രാജലക്ഷ്മി( മീര നന്ദൻ) യോട് താൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവൾ മറ്റാരെയും വിവാഹം കഴിക്കരുതെന്നുമാണ് ശങ്കരന് മോഹനൻ വഴി അറിയിക്കണം. ആ മോഹം രാജലക്ഷിമിയെ അറിയിക്കാൻ മോഹനകൃഷ്ണൻ ശ്രമിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ നർമ്മത്തിൽ ചാലിച്ച് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
 
==പുറമെ നിന്നുള്ള കണ്ണികൾ==
* [http://popcorn.oneindia.in/title/8505/shankaranum-mohanum.html ''ശങ്കരനും മോഹനനും''] at [[Oneindia.in]]
* [http://nowrunning.com/news/malayalam/jayasurya-to-have-twenty-makeovers-in-a-film/39139/story.htm ''ശങ്കരനും മോഹനനും''] at Nowrunning.com
{{T. V. Chandran}}
[[വർഗ്ഗം:ടി.വി. ചന്ദ്രൻ സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1070886" എന്ന താളിൽനിന്ന് ശേഖരിച്ചത്