"ജ്യോതിർമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,243 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| othername =
| yearsactive = 2000 – present
| spouse = നിഷാന്ത്‌
| homepage =
}}
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] വേദിയിലെ ഒരു നടിയാണ് '''ജ്യോതിർമയി''' എന്നറിയപ്പെടുന്ന '''ജ്യോതിർമയി നിഷാന്ത്'''. പ്രധാനമായും തെന്നിന്ത്യൻ ചിത്രങ്ങളിലാണ് ജ്യോതിർമയി അഭിനയിച്ചിട്ടുള്ളത്. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷകളിലും കൂടാതെ [[ഇംഗ്ലീഷ്]] ചിത്രത്തിലും ജ്യോതിർമയി അഭിനയിച്ചിട്ടുണ്ട്. <ref>[http://www.hinduonnet.com/thehindu/fr/2006/09/15/stories/2006091500870100.htm Striking presence]</ref>
 
== അഭിനയ ജീവിതം ==
ആദ്യം ഒരു സീരിയൽ അഭിനേത്രി ആയിരുന്ന ജ്യോതിർമയി ആദ്യമായി അഭിനയിച്ച ചിത്രം ''പൈലറ്റ്'' എന്ന ചിത്രമാണ്. ജ്യോതിർമയിയെ ശ്രദ്ധേയയാക്കിയ ഒരു ചിത്രം മലയാളത്തിൽ 2002 ൽ പുറത്തിറങ്ങിയ [[മീശമാധവന് (മലയാളചലച്ചിത്രം)|മീശ മാധവൻ‍മാധവൻ]] എന്ന ചിത്രമാണ്. ആദ്യകാലം [[ഏഷ്യാനെറ്റ്]] ചാനലിൽ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് മോഡൽ ആയും പ്രവർത്തിച്ചിട്ടുണ്ട്.
 
==പ്രധാനചിത്രങ്ങൾ==
{| class="wikitable" width="95%" border="1" cellpadding="5" cellspacing="0" align="centre"
|-
! width=33% | വർഷം
! width=33% | ചലച്ചിത്രം
! width=34% | കഥാപാത്രം
|-
|2009
|കേരള കഫേ (കഥ: "ലളിതം ഹിരണ്മയം")
|ലളിത
|-
|2009
|സാഗർ ഏലിയാസ് ജാക്കി റീലോഡഡ്
|
|-
|2009
|ഭാര്യ സ്വന്തം സുഹൃത്ത്
|
|-
|2009
|വെള്ളത്തൂവൽ
|
|-
|2007
|ആയുർരേഖ
|ഡോ. മല്ലിക
|-
|2007
|ആകാശം
|
|-
|2007
|ശബരി
|
|-
|2007
|നാൻ അവൻ ഇല്ലൈ
|അമ്മുക്കുട്ടി മേനോൻ
|-
|2006
|പകൽ
|
|-
|2006
|ബഡാ ദോസ്ത്
|
|-
|2006
|മൂന്നാമതൊരാൾ
|
|-
|2006
|ചാക്കോ രണ്ടാമൻ
|
|-
|2005
|ആലീസ് ഇൻ വണ്ടർലാന്റ്
|ഡോ. സുനിത രാജഗോപാൽ
|-
|2004
|കഥാവശേഷൻ
|രേണുക മേനോൻ
|-
|2004
|ഭവം
|ലത
|-
|2003
|ഹരിഹരൻ പിള്ള ഹാപ്പിയാണ്
|കാവ്യ
|-
|2003
|അന്യർ
|റസിയ ബാനു
|-
|2003
|പട്ടാളം
|ഭാമ
|-
|2003
|എന്റെ വീട് അപ്പൂന്റേം
|മീര വിശ്വനാഥ്
|-
|2003
|വാൽക്കണ്ണാടി (ടെലിവിഷൻ പരമ്പര)
|അവതാരക
|-
|2002
|കല്യാണരാമൻ
|രാധിക
|-
|2002
|നന്ദനം
|
|-
|2002
|മീശമാധവൻ
|പ്രഭ
|-
|2001
|ഇഷ്ടം
|ജ്യോതി
|-
|2000
|പൈലറ്റ്സ്
|
|-
<ref>http://www.imdb.com/name/nm1411659/</ref>
 
== സ്വകാര്യ ജീവിതം ==
ഒരു സോഫ്റ്റ്വെയർ എൻ‌ജിനീയറായ നിഷാന്തുമായുള്ള വിവാഹം സെപ്റ്റംബർ 6, 2004 ൽ കഴിഞ്ഞു. 2011 ഒക്ടോബറിൽ ജ്യോതിർമയിയും ഭർത്താവ് നിഷാന്തും സംയുക്തമായി നൽകിയ വിവാഹമോചന അപേക്ഷ എറണാകുളം കുടുംബക്കോടതി അനുവദിച്ചതിനെത്തുടർന്ന് ഈബന്ധം വേർപിരിഞ്ഞു. <ref> http://www.mathrubhumi.com/movies/malayalam/219206/</ref>ജ്യോതിർമയി ജനിച്ചത് [[കോട്ടയം]] ജില്ലയിലാണ്. ഇപ്പോൾ താമസിക്കുന്നത് [[കൊച്ചി|കൊച്ചിയിലെ]] [[കടവന്ത്ര|കടവന്ത്രയിലാണ്‌]] . കലാലയ വിദ്യഭ്യാസം നേടിയത് [[എറണാകുളം]] [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ്‌.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1070826" എന്ന താളിൽനിന്ന് ശേഖരിച്ചത്