"ശ്രീഹരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ദ്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
ഇന്ദ്യയിലെഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഒന്നായ "[[സതീഷ് ധവാൻ|സതീഷ് ധവാൻ സ്പേസ് സെന്റർ]]" സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ തന്നെ അഭിമാന പദ്ദതികൾക്ക്പദ്ധതികൾക്ക് പിന്തുണ നൽകിയ ഈ കേന്ദ്രം [[ആന്ധ്ര]] സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്.[[ചന്ദ്രയാൻ|ചന്ദ്രയാൻ-1]] പോലെയുള്ള സ്വപ്ന പദ്ദതികൾക്ക്പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ്.[[ചെന്നൈ|ചെന്നൈയിൽ]] നിന്നും 80 കിലോ മീറ്റർകിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലെ]] ഒരു [[ദ്വീപ്|ദ്വീപാണ്]].കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ [[ഉപഗ്രഹം|ഉപഗ്രഹ]] വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി.ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് [[തടാകം|തടാകത്തിലൂടെയുള്ള]] റോഡാണ്.'''[[രോഹിണി]]''' എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ [[പി.എസ്.എൽ.വി.|പി.എസ്.എൽ.വി.-3]] ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.
"https://ml.wikipedia.org/wiki/ശ്രീഹരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്