"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.1) (യന്ത്രം ചേർക്കുന്നു: et:Kõdisti)
(ചെ.)
{{prettyurl|Clitoris}}
സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പൂർണ്ണ പരിണാമം പ്രാപിക്കാത്ത പുരുഷ ലിംഗ സമാനമായ അവയവമാണ് കൃസരി‌ അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്‌.[1] by ആതുകൊണ്ടു സ്ത്രികളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പ്രുരുഷ ലിംഗത്തെതു പൊലെ ഞരമ്പുകൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്‌.ഇതിനെ കന്ത് എന്നും വിളിക്കുന്നു.
 
=== ഭഗശിശ്നികാഛദം ===
(ഇംഗ്ലീഷ്:clitoral hood), <br /> കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.[citation required]
 
[[വർഗ്ഗം:ശരീരാവയവങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1070595" എന്ന താളിൽനിന്ന് ശേഖരിച്ചത്