"ബാഡ്മിന്റൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: rue:Бадмінтон
വരി 37:
===ഷട്ടിൽകോക്ക്===
[[Image:Shuttlecocks Yonex Aerosensa 20.jpg|thumb|right|150px|തൂവൽ കൊണ്ടുള്ള ഷട്ടിൽകോക്ക്]]
ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്ന കോണാകൃതിയിലുള്ള ഒരു പ്രൊജക്ക്റ്റൈലാണ് ഷട്ടിൽകോക്ക്. തൂവലുകൾ ഉപയോഗിച്ചാണ് ഇത് നിർമ്മിക്കപ്പെടുന്നത്. 4.75 ഗ്രാം മുതൽ 5.50 ഗ്രാം വരെയാണ് ഒരു ഷട്ടിൽകോക്കിന്റെ ഭാരം. 70 മില്ലിമീറ്റർ നീളമുള്ള പതിനാലോ പതിനാറോ തൂവലുകൾ കൊണ്ടാണ് ഷട്ടിൽകോക്ക് ഉണ്ടാക്കുന്നത്. അടിവശത്തുള്ള കോർക്കിന്റെ വ്യാസം 25-28 മില്ലീമീ്റ്റാണ്മില്ലീമീറ്ററാണ്. തൂവലുകൾ മുകൾഭാഗത്തുണ്ടാക്കുന്ന വൃത്തത്തിന്റെ വ്യാസം ഏകദേശം 54 മില്ലിമീറ്ററാണ്.
 
തൂവലകുൾ എളുപ്പത്തിൽ പൊട്ടുന്നവയായതു കൊണ്ട് മിക്കവാറും ഒരു കളിക്കിടയിൽ പല തവണ ഷട്ടിൽകോക്ക് മാറ്റേണ്ടതായി വരും. ഇക്കാരണത്താൽ തൂവലുകൾക്ക് പകരം പ്ലാസ്റ്റിക്ക് ഉപയോഗിച്ചിള്ള സിന്തറ്റിക് ഷട്ടിലുകളും ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്നു. സിന്തറ്റിക്ക് ഷട്ടിൽകോക്കുകൾ കേട് പറ്റാതെ വളരെകാലം നീണ്ടുനിൽക്കുന്നു. എങ്കിലും പ്രധാന മത്സരങ്ങളിലും ടൂർണമെന്റുകളിലുമെല്ലാം തൂവൽ കൊണ്ടുള്ള ഷട്ടിലുകളാണ് എപ്പോഴും ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/ബാഡ്മിന്റൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്