"എ.കെ. പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|A K Pillai - എ. കെ. പിള്ള }} {{ആധികാരികത}} {{Infobox Writer <!-- for more infor...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{prettyurl|A K Pillai - എ. കെ. പിള്ള }}
കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകനും പത്രാധിപരും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു '''ഏ.കെ പിള്ള''' അഥവാ '''ബാരിസ്റ്റർ ഏ.കെ.പിള്ള'''.
{{ആധികാരികത}}
{{Infobox Writer <!-- for more information see [[:Template:Infobox Writer/doc]] -->
| name = എ. കെ. പിള്ള (അയ്യപ്പൻപിള്ള കൃഷ്ണപിള്ള)
| image =
| imagesize =
| caption =
| pseudonym =
| birthdate = 1893 ഏപ്രിൽ 16
| birthplace = കരുനാഗപ്പള്ളി
| deathdate = 1949 ഒക്റ്റോബർ 5ന് അന്തരിച്ചു
| deathplace = കേരള
| parents = 1893 ഏപ്രിൽ 16
| occupation =
| nationality = {{IND}}
| spouse = ഗോമതിയമ്മ
| awards =
| website =
}}
 
[[ബാരിസ്റ്റർ എ കെ പിള്ള]] -- സ്വാതന്ത്ര്യ സമരകാലത്ത് ജ്വലിച്ചു നിന്ന യുവത്വമായിരുന്നു. രാജ്യത്തെ ദേശാഭിമാനികളെയാകെ പുളകം കൊള്ളിച്ച ഒരു പേരായിരുന്നു അത്. ദേശാഭിമാനി.
==ജനനം==
[[കൊല്ലം ജില്ല|കൊല്ലം ജില്ലയിലെ]] [[തേവലക്കര|തേവലക്കരയിൽ]] പാലയ്ക്കൽ പുത്തൻ വീട്ടിൽ 1893ഏപ്രിൽ 16 നു ജനിച്ചു. [[തിരുവനന്തപുരം|തിരുവനന്തപുരത്തും]] തിരുനെൽവേലിയിലും പഠിച്ചു.1919ൽ ബിരുദം നേടി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിയമ ബിരുദത്തിന് ചേർന്നു.
 
==സ്വാതന്ത്ര്യ സമരത്തിലേക്ക് ==
വിദേശ വസ്ത്രബഹിഷ്കരണ കാലത്ത് ഓക്സ്ഫോർഡിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇന്ത്യൻ നാഷണൽ കോൺ ഗ്രസ്സിൽ ചേരാൻ നാട്ടിലേക്കു മടങ്ങി.1921ൽ തിരുവിതാം കൂറിൽ കോൺഗ്രസ്സിനെ ശക്തിപ്പെടുത്തി.ഏ.ഐ.സി.സി മെംബർ വരെ ആയി.കൊല്ലത്തു നിന്നും[[സ്വരാജ് ]] എന്ന പേരിൽ വാരികയും [[സ്വദേശാഭിമാനി]] എന്നൊരു മാസികയും തുടങ്ങി.അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചു.അമ്മയുടെ ഷഷ്ട്യബ്ദ പൂർത്തിക്കു തറവാട്ടിൽ പന്തിഭോജനം നടത്തി.1924 ൽ [[വൈക്കം സത്യാഗ്രഹം|വൈക്കം സത്യാഗ്രഹത്തിൽ]] പങ്കെടുത്തു.അടുത്ത കൊല്ലം കരുനാഗപ്പള്ളി-കാർത്തികപ്പള്ളി മണ്ഡലത്തിൽ നിന്നും തിരുവിതാം കൂർ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു.ഗവൺമെന്റിന്റെ പത്ര മാരണ നിയമത്തിൽ പ്രതിഷേധിച്ച് 1926 -ൽ നിയമസഭാംഗത്വം രാജി വെച്ചു.1935 ൽ കോൺഗ്രസ്സിന് അൻപതു വയസ്സു തികഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ ചരിത്രം എഴുതാൻ നിയുക്തനായി,കേരളവും കോൺഗ്രസ്സും എന്ന ഗ്രന്ഥം രചിച്ചു.1929 ൽ ഇംഗ്ളണ്ടിൽ നിന്നും ബാരിസ്റ്റർ ബിരുദം നേടി.അവിടെ വച്ചും കോൺഗ്രസ്സ് പ്രവർത്തനം നടത്തി.മടങ്ങിയെത്തി കോഴിക്കോട്ടും പിന്നീട് മദ്രാസ്സിലും വക്കീൽജോലി നോക്കി.1932-ൽ പ്രസിദ്ധമായ [[മീററ്റ് ഗൂഡാലോചന]] കേസിലെ പ്രതികൾക്കു വേണ്ടി വാദിച്ചു.1937 ൽ കോൺഗ്രസ്സ് വിട്ടു.[[മാനവേന്ദ്രനാഥ റോയ്|എം.എൻ റോയിയുടെ]] പാർട്ടിയിൽചേർന്നു.1949 ൽ 54 വയസ്സുള്ളപ്പോൾ അന്തരിച്ചു.[[സ്വദേശാഭിമാനി രാമകൃഷ്ണപിള്ള|സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ]] മകൾ ഗോമതിയാണ് പത്നി.1948 ഒക്ടോബർ 5 ന് നിര്യാതനായി.
 
== ജീവചരിത്രം ==
==വൈക്കം സത്യാഗ്രഹം==
1893 ഏപ്രിൽ 16 ന് കരുനാഗപ്പള്ളിയിലെ അഭിജതവുമായ ഒരു കുടുംബത്തിലാണ് അയ്യപ്പൻപിള്ള കൃഷ്ണപിള്ള എന്ന എ കെ പിള്ള പിറന്നത്. തിരുവനന്തപുരം ആർട്സ് കോളജിൽ നിന്ന് ബി.എ പാസ്സായശേഷം ബി.സി.എൽ.എന്ന ഉന്നത നിയമ ബിരുദമെടുക്കാനായി ഇംഗ്ളണ്ടിലേക്ക് പോയി. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഭാരതമെമ്പാടും നിസ്സഹകരണ പ്രസ്ഥാനമാരംഭിച്ച കാലത്ത്, ഇംഗ്ളണ്ടിൽ ബാരിസ്റ്റർ പരീക്ഷയ്ക്കു പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു എ കെ പിള്ള, സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിൽ പങ്കെടുക്കാനായി പഠനമുപേക്ഷിച്ചു നാട്ടിലേക്ക് തിരിച്ചു വന്നു.
``അയിത്തോച്ഛാടനം'' കോൺഗ്രസ്സിന്റെ ഒരു പരിപാടിയായി അംഗീകരിച്ച കാക്കിനാഡ കോൺഗ്രസ്സ്‌ സമ്മേളനത്തിനെത്തുടർന്ന്, 1924 ജനുവരിയിൽ എറണാകുളത്തു വച്ചു ചേർന്ന കോൺഗ്രസ്സ്‌ യോഗം അയിത്തോച്ഛാടനത്തിന്റെ പ്രചരണത്തിനായി ഏ.കെ.പിള്ള,കെ.പി. കേശവമേനോൻ, കുറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ എന്നിവരെയാണ് തെരഞ്ഞെടുത്തത്.
==കൃതികൾ==
കേരളവും കോൺഗ്രസ്സും
==അവലംബം==
കൊല്ലത്തിന്റെ ആധുനിക ചരിത്രം - വി.ലക്ഷ്മണൻ
 
 
[[വർഗ്ഗം:കേരളത്തിലെ പത്രപ്രവർത്തകർ]]
ഗാന്ധിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ കോൺഗ്രസ് പ്രവർത്തനത്തിൽ മുഴുകി എ കെ പിള്ള. അദ്ദേഹത്തിൻറെ ശ്രമഫലമായി തിരുവിതാംകൂറിലുടനീളം കോൺഗ്രസ് കമ്മറ്റികളൂണ്ടായി. സ്വരാജ എന്ന പത്രം കുറെക്കാലം നടത്തി. വെയിൽസ് രാജകുമാരൻറെ ഇന്ത്യാ സന്ദർശനവേളയിൽ ഹർത്താലും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതിന് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
 
[[വർഗ്ഗം:ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനികൾ]]
 
==രാഷ്ട്രീയം==
എ കെ പിള്ള തിരുവിതാംകൂർ നിയമസഭയിലേക്ക് 1925 ൽ തെരഞ്ഞെടുക്കപ്പെട്ടു എങ്കിലും ദിവാൻ എം.ഇ.വാട്ട്സ് കൊണ്ടുവന്ന പത്രമാരണ നിയമത്തിൽ പ്രതിഷേധിച്ചു രാജിവച്ചു.
 
 
==വിവാഹം==
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ മരുമകനായി എ കെ പിള്ള. രാമകൃഷ്ണപിള്ളയുടെ മകൾ ഗോമതിയമ്മയെയാണ് പിള്ള വിവാഹം ചെയ്തത്.
 
 
==കൃതികൾ==
# കോണ്ഗ്രിസ്സും കേരളവും 1935
"https://ml.wikipedia.org/wiki/എ.കെ._പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്