"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87:
 
===രചന===
എൻബിസി ''ഫ്രണ്ട്സ്'' അ൦ഗീകരിച്ചതിനെ തുടർന്നുള്ള ആഴ്ചകളിൽ ക്രെയ്ൻ, കോഫ്മാൻ, ബ്രൈറ്റ് എന്നിവർ അയച്ചു കിട്ടിയ മറ്റു പരമ്പരകൾക്കായി, പ്രത്യേകിച്ച് നിർമ്മിക്കാതെ പോയ ''സെയ്൯ഫെൽഡ്'' എപ്പിസോഡുകൾക്കായി എഴുത്തുകാർ സൃഷ്‌ടിച്ച തിരക്കഥകൾ വിശകലനം ചെയ്യാൻ തുടങ്ങി.<ref name="friendsborn">{{cite news |url=http://query.nytimes.com/gst/fullpage.html?res=9A01E5DF1E38F930A15756C0A962958260&sec=&spon=&pagewanted=all |title=A Sitcom is Born: Only Time Will Tell the Road to Prime Time |accessdate=January 1, 2009 |author=Kolbert, Elizabeth |date=May 23, 1994 |publisher=New York Times}}</ref>കോഫ്മാനും ക്രെയ്നും ഏഴു യുവ എഴുത്തുകാരുടെ ഒരു സംഘത്തെ ജോലിക്കെടുത്തു, എന്തെന്നാൽ "നിങ്ങൾ നാൽപ്പതുകളിൽ എത്തിയാൽ പിന്നീടൊന്നും ചെയ്യാനാവില്ല. നെറ്റ് വർക്കുകളും സ്റ്റുഡിയോകളും കോളേജിൽ നിന്നിറങ്ങിയ യുവത്വത്തെയാണ് അന്വേഷിക്കുന്നത്."<ref>{{cite news |url=http://articles.latimes.com/2001/jun/10/entertainment/ca-8511 |title=No Experience Wanted |accessdate=January 4, 2009 |author=Shayne, Bob |date=June 10, 2001 |publisher=Los Angeles Times}}</ref>ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൂന്നി നിൽക്കാതെ തുല്യ പ്രാധാന്യമുള്ള ആറു കഥാപാത്രങ്ങളെ ഉപയോഗിക്കുന്നതു മൂലം "അനവധി കഥാതന്തുക്കൾ വികസിപ്പിക്കുന്നതിനും പരമ്പരയുടെ നിലനിൽപ്പിനും" സഹായകമാകുമെന്ന് സൃഷ്ടാക്കൾ കണക്കു കൂട്ടി.<ref name="friendsorigin2"/> കഥാബീജങ്ങൾ മുഖ്യമായും എഴുത്തുകാരുടെ സംഭാവന ആയിരുന്നെങ്കിലും അഭിനേതാക്കളും ആശയങ്ങൾ സംഭാവന ചെയ്തിരുന്നു.<ref name="friendswrit">{{cite news |url=http://www.usatoday.com/community/chat/2002-04-23-friends.htm |title=''Friends'': Kevin Bright |accessdate=December 28, 2008 |date=April 23, 2004|publisher=[[USA Today]]}}</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്