"ധർമ്മരാജാ (നോവൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ചരിത്രാഖ്യായിക, തെളിവുവേണം.
വരി 10:
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| genre = [[ചരിത്രാഖ്യായിക]]{{fact}}
| release_date = [[1913]]
| publisher = ഡി.സി.ബുക്ക്സ്<ref name="indulekha">[http://books.indulekha.com/2009/03/27/dharmaraja/ ഇന്ദുലേഖ]</ref>
വരി 23:
| followed_by = [[രാമരാജ ബഹദൂർ]]
}}
[[സി.വി. രാമൻപിള്ള|സി.വി. രാമൻപിള്ളയുടെ]] 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ്{{fact}} '''ധർമ്മരാജാ'''.[[കാർത്തിക തിരുനാൾ രാമവർമ്മ]] തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. [[എട്ടുവീട്ടിൽ പിള്ള|എട്ടുവീട്ടിൽ പിള്ളമാരുടെ]] പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥ.
 
തിരുവിതാംകൂർ ചരിത്രകഥ [[മാർത്താണ്ഡവർമ്മ (നോവൽ)|മാർത്താണ്ഡവർമ്മ]],ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ സി.വി.ആവിഷ്കരിച്ചിരിക്കുന്നു.. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/ധർമ്മരാജാ_(നോവൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്