"നെയ്യാർ അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35:
}}
[[തിരുവനന്തപുരം ജില്ല|തിരുവനന്തപുരം ജില്ലയിൽ]] ([[കേരളം]], [[ഇന്ത്യ]]) [[നെയ്യാർ|നെയ്യാർ നദിയിൽ]]
നിർമ്മിച്ചിരിക്കുന്ന[[അണക്കെട്ട്|അണക്കെട്ടാണ്]] '''നെയ്യാർ അണക്കെട്ട്'''. 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രമാണ് ഇവിടം. 1958-ൽ ആണ് അണക്കെട്ട്കേന്ദ്രം നിർമ്മിച്ചത്കൂടിയാണ്. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] തെക്കായി ഉള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ [[കാട്ടുപോത്ത്]], [[വരയാട്]], സ്ലോത്ത് [[കരടി]], [[കാട്ടുപൂച്ച]], [[നീലഗിരി ലംഗൂർ]], [[ആന|കാട്ടാന]], [[സാമ്പാർ മാൻ]] എന്നിവ ഉൾപ്പെടുന്നു.
[[ചിത്രം:Neyyar_15-Mar-2007_11-40-16.JPG|thumb|right|400px|നെയ്യാർ ഡാം ജല സംഭരണിയുടെ ഒരു ദൃശ്യം.]]
 
"https://ml.wikipedia.org/wiki/നെയ്യാർ_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്