"കെ. കൊച്ചുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Infobox_Indian_politician
|name = കെ. കൊച്ചുകുട്ടൻ
|image =
|imagesize =
|office = [[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും കേരളനിയമസഭകളിലെ അംഗം
|constituency =[[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി]]
|chiefminister =
|term_start = [[1957]]
|term_end = [[1964]]
|predecessor = ഇല്ല
|successor = [[വി. ബാലറാം]]
|birth_date = {{Birth date|1910|06|28}}
|birth_place =
|death_date = {{Death date and age|1987|2|22|1910|06|28}}
|death_place =
|alma_mater =
|residence =
|spouse =
|children =
|religion = [[ഹിന്ദുമതം]]
|party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
|website =
| footnotes =
| date = സെപ്റ്റംബർ 29
| year = 2011
| source = http://niyamasabha.org/codes/members/m293.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]] രണ്ടും കേരളനിയമസഭകളിൽ [[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m293.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ. കൊച്ചുകുട്ടൻ (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു.
 
"https://ml.wikipedia.org/wiki/കെ._കൊച്ചുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്