"യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|European Organization for Nuclear Research}}
{{Infobox Organization
|name=European Organization <br />for Nuclear Research<br/><small>Organisation Européenne<br />pour la Recherche Nucléaire</small>
|image = CERN logo.svg
|caption =
|map = CERN member states.svg
|mcaption = Member states
|headquarters = [[Geneva]], Switzerland
|membership = 20 member states and 8 observers
|leader_title = [[List of Directors General of CERN|Director General]]
|leader_name = [[Rolf-Dieter Heuer]]
|leader_title2 =
|leader_name2 =
|formation = 29 September 1954<ref name="foundation"/>
|website = [http://www.cern.ch/ cern.ch]
}}
"European Organization for Nuclear Research", അഥവാ 'സേൺ' (CERN) ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണശാലയുടെ നടത്തിപ്പുകാരായ അന്താരാഷ്ട്രസംഘടനയാണ്. 1954 ലെ ഉടമ്പടിപ്രകാരം സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ ഉദ്ദേശ്യം, "അടിസ്ഥാനശാസ്ത്രമേഖലകളിൽ ഊന്നിയുള്ള ആണവഗവേഷണത്തിന് യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക" എന്നതാണ്. സൈനികാവശ്യങ്ങൾക്കായുള്ള ഗവേഷണങ്ങളിൽ ഏർപ്പെടില്ലെന്നും, ഗവേഷണഫലങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്നും ഉടമ്പടിയിൽ പറയുന്നു. ഇരുപത് യൂറോപ്യൻ രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങൾ ആണ്. അതു കൂടാതെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ സഹകരണവുമുണ്ട്.