"യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'"European Organization for Nuclear Research", അഥവാ 'സേൺ' (CERN) ലോകത്തെ ഏറ്റവും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
"European Organization for Nuclear Research", അഥവാ 'സേൺ' (CERN) ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണശാലയുടെ നടത്തിപ്പുകാരായ അന്താരാഷ്ട്രസംഘടനയാണ്. 1954 ലെ ഉടമ്പടിപ്രകാരം സ്ഥാപിക്കപ്പെട്ട ഈ സംഘടനയുടെ ഉദ്ദേശ്യം, "അടിസ്ഥാനശാസ്ത്രമേഖലകളിൽ ഊന്നിയുള്ള ആണവഗവേഷണത്തിന് യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പുവരുത്തുക" എന്നതാണ്. സൈനികാവശ്യങ്ങൾക്കായുള്ള ഗവേഷണങ്ങളിൽ ഏർപ്പെടില്ലെന്നും, ഗവേഷണഫലങ്ങൾ പൊതുസമൂഹത്തിന് ലഭ്യമാക്കുമെന്ന്ലഭ്യമാക്കുമെന്നും ഉടമ്പടിയിൽ പറയുന്നു. ഇരുപത് യൂറോപ്യൻ രാജ്യങ്ങൾ സംഘടനയിൽ അംഗങ്ങൾ ആണ്. അതു കൂടാതെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളുടെ സഹകരണവുമുണ്ട്.
 
1954-ഇൽ സ്ഥാപിതമായ സേൺ പരീക്ഷണശാല ഫ്രാൻസ്- സ്വിറ്റ്സർലാന്റ് അതിർത്തിയിൽ, ജനീവയിൽ ആണ് സ്ഥിതി ചെയ്യുന്നത്. മുഖ്യമായും കണികാഭൗതികപരീക്ഷണങ്ങൾക്കാവശ്യമായ കണികാത്വരണികളാണ് സേണിൽ ഉള്ളത്. ലാർജ്ജ് ഹാഡ്രോൺ കൊളൈഡർ എന്ന ലോകത്തെ ഏറ്റവും വലിയ കണികാത്വരണി സേൺ ആണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതു കൂടാതെ കംപ്യൂട്ടർ സംബന്ധമായ നിരവധി ഗവേഷണങ്ങളും സേണിൽ നടക്കുന്നു. വേൾഡ് വൈഡ് വെബ്(www) സേണിലാണ് വികസിപ്പിയ്ക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന കമ്പ്യൂട്ടർ വിഭവങ്ങളെ ഒരൊറ്റ കമ്പ്യൂട്ടേഷണൽ വിഭവമായി ഉപയോഗിക്കാൻ ലക്ഷ്യമിടുന്ന ഗ്രിഡ് കമ്പ്യൂട്ടിങ്ങ് പരീക്ഷണങ്ങളെ സേൺ മുന്നോട്ട് നയിക്കുന്നു.
1954-ഇൽ സ്ഥാപിതമായ സേൺ പരീക്ഷണശാല ഫ്രഞ്ച്- സ്വിറ്റ്സർലാന്റ് അതിർത്തിയിൽ, ജനീവയിൽ ആണ് സ്ഥിതി ചെയ്യുന്നത്.