"തോമസ് ചാഴിക്കാടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Thomas Chazhikadan}}
[[ഏറ്റുമാനൂർ നിയമസഭാമണ്ഡലം|ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തെ]] പ്രതിനിധീകരിച്ചിരുന്ന മുൻ എം.എൽ.എ.യാണ് '''തോമസ് ചാഴികാടൻ'''. 1991991-1996, 1996-2001 കാലയളവിലാണ് ഇദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്<ref>[http://www.niyamasabha.org/codes/mem_1_9.htm MEMBERS OF PREVIOUS ASSEMBLY - NINTH KLA (1991 - 1996)]</ref><ref>[http://www.niyamasabha.org/codes/mem_1_10.htm MEMBERS OF PREVIOUS ASSEMBLY - TENTH KLA (1996 - 2001)]</ref>. ഏറ്റുമാനൂർ നിയമസഭാമണ്ഡലത്തിൽ 1991 - ലെ തിരഞ്ഞെടുപ്പിൽ നിർദ്ധിഷ്ട സ്ഥാനാർത്ഥിയും ഇളയ സഹോദരനുമായ ബാബു ചാഴികാടന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹം ആ കാലയളവിൽ ഈ മണ്ഡലത്തിൽ പകരക്കാരനായി മത്സരിച്ചതും തിരഞ്ഞെടുക്കപ്പെട്ടതും. തുടർന്നുള്ള പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ഇദ്ദേഹം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/തോമസ്_ചാഴിക്കാടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്