"ആണവവികിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: kk:Табиғи радиоактивтік
No edit summary
വരി 1:
{{prettyurl|Radio Activity}}
{{Nuclear physics}}
ബാഹ്യപ്രേരണയില്ലാതെ ചില [[മൂലകം|മൂലകങ്ങൾ]] ഉന്നതോർജ്ജത്തിലുള്ള [[വികിരണം|വികിരണങ്ങളും]], കണങ്ങളും തനിയേ ഉത്സർജ്ജിക്കുന്നു. ഈ അണുകേന്ദ്രങ്ങൾ വിഘടിക്കുമ്പോൾ ശക്തിയേറിയ കിരണങ്ങൾ പുറത്തുവരുന്ന ഈ പ്രതിഭാസത്തെയാണ് '''ആണവവികിരണം''' അഥവാ '''റേഡിയോ ആക്ടീവതറേഡിയോആക്ടീവത''' (ആംഗലേയം: Radio ActivityRadioactivity) എന്നു പറയുന്നത്. ഈ പ്രതിഭാസം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ അണുപ്രസരക മൂലകങ്ങൾ എന്നും പറയുന്നു.
 
ഇത്തരം മൂലകങ്ങൾ ഉത്സർജ്ജിക്കുന്ന കണങ്ങളും വികിരണങ്ങളും ജീവജാലങ്ങൾക്ക് ഹാനികരമാണെങ്കിലും സുരക്ഷിതപരിധിയിലുള്ള വികിരണങ്ങൾ രോഗങ്ങൾ കണ്ടെത്തുന്നതിലും, ചികിത്സിക്കുന്നതിനും, ഭക്ഷണപദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കുന്നതിനും, എണ്ണക്കുഴലുകളുടേയും മറ്റും കേടുകൾ കണ്ടുപിടിക്കുന്നതിനും ഉപയോഗിക്കുന്നു.
 
വിഘടനത്തിന് വിധേയമാകുന്ന [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രത്തിൽനിന്ന്]] [[ആൽഫാ കണം]] [[ബീറ്റാ കണം|ബീറ്റ]] കണങ്ങളിലോന്നോ [[ഗാമാ കിരണം|ഗാമാകിരണം]] കൂടിയോ വികിരണം ചെയ്യപ്പെടുന്നു. ബീറ്റ കണം ഇലക്ട്രോൺ തന്നെയാണ്. വികിരണത്തെതുടർന്നു [[മൂലകം]] അറ്റോമിക് സംഖൃയിലും ദ്രവ്യമാന സംഖൃയിലും വ്യത്യാസമുള്ള മറ്റോരു മൂലകമായി മാറുന്നു. പടി പടിയായുള്ള ഈ വികിരണം മൂലം ഒരു മൂലകത്തിൽ തുടങ്ങി മറ്റോരു മൂലകത്തിൽ അവസാനിക്കുന്ന റേഡിയോ ആക്ടീവതശ്രേണിതന്നെറേഡിയോആക്ടീവതശ്രേണിതന്നെ ഉണ്ടാകുന്നു.
 
== ചരിത്രം ==
[[ഫ്രാൻസ്|ഫ്രഞ്ചു]] ശാസ്ത്രജ്ഞനായ [[ഹെന്രി ബെക്കറൽ]] 1896-ൽ ആണ് റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി എന്ന പ്രതിഭാസം ആദ്യമായി കണ്ടെത്തിയത്. ഒരു [[യുറേനിയം]] സംയുക്തത്തെ കറുത്ത കടലാസിൽ പൊതിഞ്ഞു [[ഫോട്ടോഗ്രാഫിക് തകിട്|ഫോട്ടോഗ്രാഫിക് തകിടിനു]] മുൻപിൽ വച്ചു. തകിട് ഡെവലപ്പ് ചെയ്ത് നോക്കിയപ്പോൾ ഈ സംയുക്തത്തിൽ നിന്നുള്ള ഏതോ രശ്മികൾ അതിൽ പതിച്ചിരുന്നെന്നു അദ്ദേഹം മനസ്സിലാക്കി. [[മേരി ക്യൂറി|മേരി ക്യൂറിയാണ്]] ഈ പ്രതിഭാസത്തെ റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി എന്നു നാമകരണം നടത്തിയത്.
 
== കാരണം ==
വരി 15:
== വികിരണങ്ങൾ ==
[[പ്രമാണം:Alfa beta gamma radiation penetration ml.svg|thumb|right|300px|റേഡിയോ ആക്റ്റീവ് വികിരണങ്ങളുടെ ശക്തി വ്യക്തമാക്കുന്ന ചിത്രം]]
സാധാരണയായി മൂന്നുതരത്തിലുള്ള വികിരണങ്ങളാണ് ഒരു റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് മൂലകത്തിൽ നിന്നും പുറപ്പെടുന്നത്.: [[ആൽഫാ വികിരണം]] [[ബീറ്റാ വികിരണം]] [[ഗാമാ വികിരണം]]. ഇവയിൽ ആൽഫാ രശ്മികൾ ഏറ്റവും ശക്തി കുറഞ്ഞതും ഗാമാ ഏറ്റവും ശക്തിയേറിയതുമാണ്{{തെളിവ്}} എങ്കിലും മൂന്നു തരം വികിരണങ്ങളും അപകടകാരികളാണ്.
 
ആൽഫാകണങ്ങളെ ഒരു കടലാസുതാളിന് തടയാൻ സാധിക്കും. എന്നാൽ ബീറ്റാകണങ്ങൾ ഇതിലൂടെ തുളച്ചു കടക്കുമെങ്കിലും‍ ഒരു അലൂമിനിയം തകിടിന് അതിനെ തടയാനാകും. എന്നാൽ ഗാമാ വികിരണം ഇവയേക്കാളേറെ ശക്തമാണ്‌. കട്ടിയുള്ള [[കറുത്തീയം|കറുത്തീയത്തിന്‌]] ഗാമാവികിരണങ്ങളെ തടഞ്ഞു നിർത്താനുള്ള കഴിവുണ്ട്.
 
== റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി ക്ഷയം ==
ഒരു മൂലകത്തിന്റെ അണുകേന്ദ്രം ആൽഫയോ ബീറ്റയോ കണങ്ങൾ പുറപ്പെടുവിക്കുമ്പോൾ [[അണു|അണുവിന്]] മാറ്റം സംഭവിക്കുകയും അത് മറ്റൊരു മൂലകത്തിന്റെ അണുവായി മാറുന്നു. ഈ പ്രക്രിയയെ റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് ക്ഷയം (Decay) എന്നു പറയുന്നു. തുടർച്ചയായ ഇത്തരം നാശത്തിലൂടെ രൂപം കൊള്ളുന്ന മൂലകങ്ങളുടെ ശ്രേണിയെ ആണ് [[റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് ശ്രേണി]] എന്നു പറയുന്നത്.
 
== റേഡിയോ ആക്റ്റിവിറ്റിയുടെറേഡിയോആക്റ്റിവിറ്റിയുടെ അളവ് ==
റേഡിയോ ആക്റ്റിവിറ്റിയുടെറേഡിയോആക്റ്റിവിറ്റിയുടെ എസ്.ഐ. ഏകകം [[ബെക്കറൽ]] (Becquerel) ആണ് ചുരുക്കി Bq എന്നെഴുതും. ഒരു വസ്തുവിലെ ഒരു അണു റേഡിയോ ആക്റ്റീവ് നാശത്തിനു വിധേയമാകാൻ ഒരു സെക്കന്റ് സമയം എടുക്കുന്നുവെങ്കിൽ റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി ഒരു ബെക്കറൽ ആണെന്നു പറയാം.
 
റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് [[ഗീഗർഗൈഗർ കൌണ്ടർ]]. [[ഹാൻസ് ഗീഗർഗൈഗർ]] എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ ഉപകരണം കണ്ടെത്തിയത്.
 
== പശ്ചാത്തലവികിരണം ==
പ്രകൃതിയിൽ പാറകളിലും ധാതുക്കളിലുമായി ധാരാളം റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് മൂലകങ്ങൾ കണ്ടുവരുന്നു. അവ കുറഞ്ഞ അളവിലുള്ള റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി പ്രകടമാക്കുകയും ചെയ്യുന്നു. ജീവജാലങ്ങൾക്ക് അപകടകരമല്ലാത്ത ഈ പ്രവർത്തനത്തെ പശ്ചാത്തല വികിരണം (Background radiation) എന്നാണ് അറിയപ്പെടുന്നത്.
== അയോണീകരണ വികിരണം ==
റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് വികിരണങ്ങളും കണങ്ങളും ഒരു വസ്തുവിലൂടെ കടന്നു പോകുമ്പോൾ അവയിലെ [[ആറ്റം|ആറ്റങ്ങളിൽ]] നിന്ന് [[ഇലക്ട്രോൺ|ഇലക്ട്രോണുകളെ]] പുറത്തേക്ക് തെറിപ്പിക്കുകയും അങ്ങനെ ആ അണുക്കൾ [[അയോൺ|അയോണുകളായി]] പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം വികിരണത്തെ അയോണീകരണ വികിരണം (Ionizing radiation) എന്നാണ് അറിയപ്പെടുന്നത്. അയോണീകരണ വികിരണം ജീവകലകളെ നശിപ്പിക്കുന്നതിനാൽ ജീവജാലങ്ങൾക്ക് അപകടകരമാണ്. എങ്കിലും ഈ വികിരണത്തെ നിയന്ത്രിച്ച് [[അർബുദം]] പോലെയുള്ള അപകടകാരികളായ ശരീരകോശങ്ങളെ നശിപ്പിക്കാൻ ഉപയോഗിക്കുന്നു.
 
== ഇറേഡിയേഷൻ ==
ഒരു വസ്തുവിനെ റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് വികിരണത്തിന് വിധേയമാക്കുന്ന പ്രക്രിയയാണ് ഇറേഡിയേഷൻ (irradiation). കുറഞ്ഞ അളവിലുള്ള വികിരണാഘാതം പഴങ്ങൾ പോലെയുള്ള ഭക്ഷ്യവസ്തുക്കളെ കേടുകൂടാതെ സൂക്ഷിക്കുന്നതിന് സഹായകരമാണ്. ഭക്ഷണത്തിനോ അതു കഴിക്കുന്നവർക്കോ ഹാനികരമാകാതെ ഭക്ഷണത്തെ കേടുവരുത്തുന്ന ചെറുജീവികൾ ഈ വികിരണം മൂലം നശിക്കുന്നു.
 
== അർദ്ധായുസ്സ് ==
{{main|അർദ്ധായുസ്സ്}}
ഒരു വസ്തുവിന്റെ റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി നേർ പകുതിയായി കുറയാൻ എടുക്കുന്ന കാലയളവിനെയാണ് അർദ്ധായുസ്സ് എന്നു പറയുന്നത്.
 
റേഡിയോ ആക്റ്റിവിറ്റിറേഡിയോആക്റ്റിവിറ്റി പ്രകടമാക്കുന്ന മൂലകങ്ങളോരോന്നിന്റേയും അർദ്ധായുസ്സ് ഒരു സ്ഥിര കാലയളവാണ്. ഈ കാലയളവിൽ വസ്തുവിലെ കൃത്യം പകുതി റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് അണുക്കൾ നാശത്തിനു വിധേയമാകുന്നു. അടുത്ത അർദ്ധായുസ്സ് കാലയളവിനു ശേഷം ഇത്തരം അണുക്കൾ നാലിലൊന്നായും തൊട്ടടുത്ത അർദ്ധായുസ്സിനു ശേഷം എട്ടിലൊന്നായും കുറയുകയും, ഈ പ്രക്രിയ തുടരുകയും ചെയ്യുന്നു.
 
ഓരോ [[റേഡിയോ ഐസോട്ടോപ്പ്|റേഡിയോ ആക്റ്റീവ്റേഡിയോആക്റ്റീവ് ഐസോട്ടോപ്പിന്റേയും]]അർദ്ധായുസ്സ് സെക്കന്റുകളുടെ ഒരംശം മുതൽ കോടിക്കണക്കിന് വർഷങ്ങൾ വരെയാകാം.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1068474" എന്ന താളിൽനിന്ന് ശേഖരിച്ചത്