"വിൻസെന്റ് ഡി പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
പിന്നീട് 1617 ജൂലൈയിൽ വിൻസെന്റ് ഷാറ്റിലോൺ ഡോംസ് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. തുടർന്ന് 1625 ഏപ്രിൽ 17-ന് വെദികർക്കായി ''കോൺഗ്രിഗേഷൻ ഓഫ് മിഷൻ'' എന്ന സന്യാസിസമൂഹം സ്ഥാപിച്ചു. ശിശുക്കൾക്കായി 1639-ൽ ഒരു പരിചരണകേന്ദ്രം സ്ഥാപിച്ചു. 1649-ൽ ആരംഭിച്ച ഫ്രാൻസ് ആഭ്യന്തര യുദ്ധകാലത്ത് ആതുരസേവനവുമായി പ്രവർത്തിച്ചു.യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.
 
<!--1660 സെപ്റ്റംബർ 27-ന് വിൻസെന്റ് ഡി പോൾ അന്തരിച്ചു. നാമകരണ നടപടികൾനടപടികൾക്കായി പൂർത്തിയാക്കികബറിടം തുറന്നപ്പോൾ -->1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു<ref>[http://www.bartlebyarchive.comorg/stream/thelifeofstvince00bedfuoft#page/210/7mode/191.html2up The life of St. Vincent de Paul (1856)]</ref>. 1883-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായി പ്രഖ്യാപനം നടത്തി.
 
==അവലംബം==
"https://ml.wikipedia.org/wiki/വിൻസെന്റ്_ഡി_പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്