"അപരക്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
 
അപരക്രിയ ചെയ്യുന്ന കാലങ്ങളിൽ അതു ചെയ്യന്ന ആളിന് വേദാധ്യയനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ദക്ഷിണായനകൃഷ്ണപക്ഷാദികളിൽ മരിച്ചാലും, സർപ്പദംശം, വൈദ്യുതാഘാതം എന്നിവകൊണ്ടു മരിച്ചാലും യഥാവിധി പ്രായശ്ചിത്താദികർമങ്ങൾ അനുഷ്ഠിക്കണം. ബ്രഹ്മജ്ഞാനിയെ ബ്രഹ്മമേധസംസ്കാരവിധിപ്രകാരം സംസ്കരിക്കേണ്ടതാണ്. ആപസ്തംബന്റെ ധർമസൂത്രത്തിൽ അപരപ്രയോഗം എന്ന പ്രകരണത്തിൽ ഈ കാര്യങ്ങൾ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.
 
==അവലബം==
<references/>
 
==പുറംകണ്ണികൾ==
*http://www.indianfuneral.com/
*http://hinduism.iskcon.org/practice/604.htm
*http://www.iloveindia.com/indian-traditions/funeral-traditions.html
*[http://www.google.co.in/search?q=funeral&hl=en&client=firefox-a&hs=IHs&rls=org.mozilla:en-US:official&prmd=imvnsu&tbm=isch&tbo=u&source=univ&sa=X&ei=B7-BTsbYEYrprQek9-yQDg&ved=0CGkQsAQ&biw=1024&bih=548] Images for funeral
 
{{wiktionary}}
 
{{സർവ്വവിജ്ഞാനകോശം|അപരക്രിയ}}
 
{{wiktionary}}
 
[[en:Funeral]]
"https://ml.wikipedia.org/wiki/അപരക്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്