"അലഹബാദ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
{{For|ഇതേ പേരിലുള്ള നഗരത്തിന്|അലഹബാദ്}}
 
[[ഉത്തർപ്രദേശ്]] സംസ്ഥാനത്തിലെ ഒരു ജില്ലയാണ്‌ '''അലഹബാദ് ജില്ല'''. [[അലഹബാദ്]] നഗരമാണ് ഇതിന്റെ ആസ്ഥാനം. ഹിന്ദു മതത്തിൻറെമതത്തിന്റെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ [[ഗംഗ, യമുനാ, സരസ്വതി സംഗമം]] ഈ ജില്ലയിൽ ഉൾപെടുന്നുഉൾപ്പെടുന്നു. 12 വർഷത്തിൽ ഒരിക്കൽ നടത്തപെടുന്ന പ്രസിദ്ധമായ [[കുംഭ മേള]] ഈ ഗംഗ, യമുനാ, സരസ്വതി സംഗമത്തിലാണ് നടത്തപെടുന്നത്. പ്രയാഗ് എന്നാണ് അല്ലഹബാദിൻറെഅലഹബാദിന്റെ പഴയ പേര്, ഇന്നും ആ പേര് ഉപയോഗത്തിലുണ്ട്. നെഹ്‌റു കുടുംബ വീടായ [[ആനന്ദഭവന്]]‍, അക്ബറിൻറെഅക്ബറിന്റെ കോട്ട, കിഴക്കിൻറെകിഴക്കിന്റെ ഒക്സ്ഫോർഡ് എന്നറിയപെടുന്നഎന്നറിയപ്പെടുന്ന [[അലഹബാദ് യുണിവേർസിറ്റി]], അലഹബാദ്‌ ഹൈകോർട്ട് എന്നിവയാണ് മറ്റു ആകർഷണങ്ങൾ.
 
== കാണുക‍ ==
വരി 30:
 
== ഉപയോഗപ്രദമായ ലിങ്കുകൾ‍ ==
* [http://allahabad.nic.in/ ജില്ലാ ഔദ്യോകികഔദ്യോഗിക വെബ്സൈറ്റ്]
* [http://www.allduniv.ac.in/ അലഹബാദ് യുണിവേർസിറ്റി]
* [http://www.aaidu.org/ അലഹബാദ് അഗ്രികൾചറൾ യുണിവേർസിറ്റി ]
"https://ml.wikipedia.org/wiki/അലഹബാദ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്