"വിക്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| nationalfilmawards = മികച്ച നടൻ]<br />''[[പിതാമഗൻ]]'' (2003)
}}
[[തമിഴ് സിനിമ]] രം‌ഗത്തെ ഒരു നടനാണ് '''വിക്രം''' ([[തമിഴ്|Tamil]]: விக்ரம்). അദ്ദേഹത്തിന്റെ പേരിൽ തമിഴ് സിനിമാ രം‌ഗത്ത് ഒരു പാട് വൻ വിജയം നേടിയ ചിത്രങ്ങൾ ഉണ്ട്. വിക്രമിന്റെ മികച്ച സിനിമകൾ [[സേതു (ചലച്ചിത്രം)|സേതു]], [[ദിൽ]]., [[കാശി (ചലച്ചിത്രം)|കാശി]], [[ധൂൾ]]. [[സാമി]], [[ജെമിനി]], [[പിതാമഗൻ]], [[അന്ന്യൻ]], [[ഭീമ (ചലച്ചിത്രം)|ഭീമ]] എന്നിവയാണ്. ദേശീയ അവാർഡ് ജേതാവായ വിക്രം തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഒരു പ്രിയപ്പെട്ട അഭിനേതാവാണ്. അദ്ദേഹത്തിന്റെ ജനനം [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] പരമകുടി എന്ന ഗ്രാമത്തിലായിരുന്നു.
 
== തുടക്കം ==
വരി 25:
സഹ­നടനാ­യും വരെ അഭി­ന­യി­ച്ചാ­യി­രു­ന്നു വി­ക്ര­മി­ന്റെ തു­ട­ക്ക­ം.1992­ - ൽ പ്ര­ശ­സ്ത­ക്യാ­മ­റാ­മാൻ പി സി ശ്രീറാമിന്റെ സം­‌വിധാ­ന­ത്തിൻ കീ­ഴിൽ [[മീ­രാ]] എന്ന ചി­ത്ര­ത്തി­ലൂ­ടെ­യാ­ണ് വി­ക്ര­മി­ന്റെ പ്ര­ധാ­ന­ തുടക്കം.
ആ ചി­ത്രം പ്ര­തീ­ക്ഷി­ച്ച വി­ജ­യം നേ­ടി­യി­ല്ല. തു­ടർ­ന്ന് പു­തിയ മന്നർ­കൾ എന്ന ചി­ത്ര­ത്തി­ലും
നാ­യ­ക­നാ­യെങ്കിലും വി­ജ­യം തു­ണ­ച്ചി­ല്ല. അതി­നെ­ത്തു­ടർ­ന്നാ­ണ് അവ­സ­ര­ങ്ങൾ തേ­ടി മല­യാ­ള­ത്തി­ലേ­ക്കു എത്തിപ്പെട്ടത്. മലയാളത്തിൽ മമ്മൂ­ട്ടി­യോ­ടൊ­പ്പം ധ്രു­വം, സൈ­ന്യം, ഇന്ദ്ര­പ്ര­സ്ഥം എന്നീ ചി­ത്ര­ങ്ങ­ളി­ലും സു­രേ­ഷ് ഗോ­പി­യോ­ടൊ­പ്പം [[രജ­പു­ത്രൻ (ചലച്ചിത്രം)|രജ­പു­ത്രൻ]] പോ­ലെ­യു­ള്ള ചി­ത്ര­ങ്ങ­ളി­ലും ഉപ­നാ­യ­ക­ന്റെ വേ­ഷ­ത്തി­ലെ­ത്തി. നടൻ ക്യാ­പ്റ്റൻ രാ­ജു സം‌വിധാനം ചെ­യ്ത ഇതാ ഒരു സ്നേ­ഹ­ഗാ­ഥ­ വി­ജ­യ­കൃ­ഷ്ണൻ സം­വി­ധാ­നം ചെ­യ്ത മയൂരനൃത്തം എന്നീ രണ്ടു മല­യാ­ള­ചിത്ര­ങ്ങ­ളിൽ വി­ക്രം നാ­യ­ക­നുമായി.
 
==വഴിത്തിരിവ്==
വരി 122:
| 2005 || ''[[മജാ]]'' || Arivumathi || തമിഴ്||
|-
| 2008 || ''[[ഭീമ (ചലച്ചിത്രം)|ഭീമ]]'' || Sekhar || തമിഴ്|| Nominated—[[Vijay Award for Favourite Hero]]
|-
| 2009 || ''[[കന്തസ്വാമി (ചലച്ചിത്രം)|കന്തസ്വാമി]]'' || Kanthaswamy || തമിഴ്|| Nominated—[[Vijay Award for Favourite Hero]]
"https://ml.wikipedia.org/wiki/വിക്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്