"കൃഷ്ണപ്പരുന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
 
മാംസഭോജി പക്ഷികളായ [[പരുന്ത്|പരുന്തുകളിൽ]] ഒന്നാണ്‌ കൃഷ്ണപ്പരുന്ത്. ഇംഗ്ലീഷ്:Brahminy Kite (Red-backed Sea-eagle).ശാസ്ത്രീയ നാമം: Haliastur indus ഹലിയാസ്തുർ ഇൻഡസ്.
== ഐതിഹ്യം ==
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] വാഹനമായ ഗരുഡനാണ് ഈ വർഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തൻറെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകൾ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതിൽ നിന്നാണ് കൃഷ്ണപരുന്തിൻറെ കഴുത്തിൽ വെളള നിറം എന്നുമാണ് വിശ്വാസം
 
== ആവാസവ്യവസ്ഥകൾ ==
Line 32 ⟶ 30:
== ആഹാരം ==
കേരളത്തിൽ വസിക്കുന്ന കൃഷ്ണപ്പരുന്തുകൾക്ക് മത്സ്യം, ഞണ്ട്, തവള, പുല്പ്പോന്ത് എന്നിവയാണ്‌ ആഹാരമാക്കുന്നത്. എലി, പാമ്പ്, ചിതൽ, പാറ്റകൾ എന്നിവയേയും ഇവ ആഹാരമാക്കാറുണ്ട്. മത്സ്യം വളരെ പഥ്യമായതിനാൽ വേനൽക്കാലത്തും മറ്റും തോടുകളിൽ കർഷകർ മീൻ പിടിക്കുന്നതിനടുത്തായി ഇവ വട്ടമിട്ടു പറക്കുകയും ഭയമില്ലാതെ തക്കം കിട്ടുന്നതനുസരിച്ച് മീൻ പിടിക്കുകയും ചെയ്യാറുണ്ട്.
 
== ഐതിഹ്യം ==
[[മഹാവിഷ്ണു|മഹാവിഷ്ണുവിന്റെ]] വാഹനമായ ഗരുഡനാണ് ഈ വർഗ്ഗം എന്നാണ് ഐതിഹ്യം. പണ്ട് മഹാവിഷ്ണു ഗരുഡൻ ചെയ്ത സേവനങ്ങൾക്ക് പാരിതോഷികമായി തൻറെ വെള്ളപ്പട്ട് ഗരുഡനു നൽകുകയും സന്തതി പരമ്പരകൾ എല്ലാം ധരിച്ചുകൊള്ളുക എന്ന് കല്പിക്കുകയും ചെയ്തത്രെ. അതിൽ നിന്നാണ് കൃഷ്ണപരുന്തിൻറെ കഴുത്തിൽ വെളള നിറം എന്നുമാണ് വിശ്വാസം
 
== ചിത്രശാല ==
<gallery caption="കൃഷ്ണപരുന്തിന്റെ ചിത്രങ്ങൾ" widths="140px" heights="100px" perrow="4">
"https://ml.wikipedia.org/wiki/കൃഷ്ണപ്പരുന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്