"കുറ്റ്യാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[കേരളം|കേരളത്തിലെ]] [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[വടകര താലൂക്ക്|വടകര താലൂക്കിലെ]] കിഴക്കൻ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. [[വടകര]]-[[വയനാട് ജില്ല|വയനാട്]] റോഡിലാണ് ഇതിന്റെ സ്ഥാനം. [[കുറ്റ്യാടി പഞ്ചായത്ത്|കുറ്റ്യാടി പഞ്ചായത്തിന്റെ]] ആസ്ഥാനമാണ് ഈ പട്ടണം. [[കാവിലുംപാറ പഞ്ചായത്ത്|കാവിലുംപാറ]], [[മരുതോങ്കര]] തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങൾ [[വടകര]], [[കോഴിക്കോട്]] പട്ടണങ്ങളിലേക്ക് പോകുന്നത് കുറ്റ്യാടിയിലൂടെയാണ്.
 
[http://കുറ്റ്യാടിയുടെ http://www.kuttiady.cc.cc/] പഴയ പേര് തൊണ്ടിപ്പോയിൽ എന്നായിരുന്നു. പഴശിരാജ കോട്ടയ്ക്ക് കുറ്റിയടിച്ചതുമായി ബന്ധപ്പെട്ടാണ് തൊണ്ടിപ്പോയിൽ അങ്ങാടിക്കു കുറ്റ്യാടി എന്ന പേർ വന്നു ചേർന്നതെന്നു കരുതപ്പെടുന്നു. [[കുറ്റ്യാടിപ്പുഴ]] ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ് പിന്നീട് കുറ്റ്യാടി എന്ന പേരുകിട്ടിയത്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/കുറ്റ്യാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്