"അലക്സാണ്ടർ ഡ്യൂമാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox writer <!-- for more information see Template:Infobox writer/doc --> | name = അലക്സാണ്ടർ ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 23:
 
ഡ്യൂക്കിന് കീഴിൽ ജോലി നേടിയ അലക്സാണ്ടർ ഡ്യൂമാസ് നാടകത്തിലൂടെ ആണ് സാഹിത്യ ജീവിതം ആരംഭിക്കുന്നത്.1822-ൽ എഴുതിയ 'ഐവാനോ' ആയിരുന്നു ആദ്യ നാടകം.നടകവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ അദ്ദേഹം എഴുതി.മിക്കവയും വിജയം വരിക്കുകയും ചെയ്തു.''ദി ടവർ ഓഫ് നെസ്ലെ '' ആണ് അദ്ധേഹത്തിന്റെ മാസ്റ്റർ പീസ്‌ ആയി കരുതപ്പെടുന്നത്. നാടകത്തിന് പുറമേ നോവലും ചെറുകഥയും അദ്ദേഹം എഴുതിയിരുന്നു.1843 ആയപ്പോഴേക്കും 15 നാടകങ്ങൾ എഴുതികഴിഞ്ഞിരുന്നു. പക്ഷെ ചരിത്ര നോവലുകൾ ആണ് അദ്ദേഹത്തെ പ്രശസ്തനും സമ്പന്നനും ആക്കിയത്. 1844-ൽ ആണ് പ്രശസ്തമായ കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ പുറത്തിറങ്ങിയത്.
 
==പുറത്തേക്കുള്ള കണ്ണികൾ==
[http://www.online-literature.com/dumas/]
"https://ml.wikipedia.org/wiki/അലക്സാണ്ടർ_ഡ്യൂമാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്