"അജിനോമോട്ടോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: th:โมโนโซเดียมกลูตาเมต
വരി 49:
 
== പ്രത്യേകത ==
ഈ പദാർത്ഥം അമിതമായ തോതിൽ ശരീരത്തിലെത്തിയാൽ [[തലവേദന]], മയക്കം, ശരീരത്തിൽ വേദന തുടങ്ങി പല അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. [[രക്തസമ്മർദം|രക്തസമ്മർദ]]വർദ്ധനക്കുംവര‍ദ്ധനക്കും ഇത് കാരണമാകുന്നു.
കുട്ടികൾക്ക് ഇതിന്റെ അമിതോപയോഗം മൂലം [[തലച്ചോർ|തലച്ചോറിന്റെ]] പ്രവർത്തനങ്ങളേയും ബാധിക്കാം. അജിനോമോട്ടോ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം(Chinese Restaurant Syndrome) എന്നറിയപ്പെടുന്നു.
 
"https://ml.wikipedia.org/wiki/അജിനോമോട്ടോ" എന്ന താളിൽനിന്ന് ശേഖരിച്ചത്