"വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
===വിഭജനത്തിനും സുരക്ഷക്കും വേണ്ടി ഉപയോഗിക്കുന്ന സന്ദർഭങ്ങൾ===
*ചിലപ്പോൾ ഒരു ഉപയോക്താവ് തനിക്കു പ്രത്യേകം താത്പര്യമുള്ള മേഖലയിൽ തിരുത്താനായി ഒരു അംഗത്വവും മറ്റുള്ളവക്കായി മറ്റൊരു അംഗത്വവും ഉപയോഗിക്കാവുന്നതാണ്.
*പൊതു കമ്പ്യൂട്ടറുകളിൽ സുരക്ഷകുറവാണ്, അവയിൽ പാസ്‌വേഡ് മോഷ്ടിക്കാനുള്ള റ്റ്രോജനുകളോട്രോജനുകളോ, കീലോഗറുകളോ ഒക്കെയുണ്ടാവാം, അതിനാൽ അത്തരം കമ്പ്യൂട്ടറുകളിൽ നിന്നു തിരുത്തുവാനായി ചില ഉപയോക്താക്കൾ മറ്റൊരു അംഗത്വം ഉപയോഗിക്കുകയും പ്രധാന അംഗത്വത്തെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നു.
*ഒരാളെ അയാളുടെ താത്പര്യങ്ങളുടേയും, സേവനങ്ങളുടേയും അടിസ്ഥാനത്തിൽ തിരിച്ചറിയാൻ സാധിച്ചേക്കാം; ഇവയെ പല അംഗത്വങ്ങളായി തിരിച്ചാൽ അയാൾക്ക് തന്റെ അജ്ഞാതത്വം കാത്തുസൂക്ഷിക്കാൻ സഹായിക്കും. അതേപോലെ തന്നെ ഒരു വിഷയത്തിൽ വിദഗ്ദ്ധനായ ഒരാൾ താൻ അത്ര വിദഗ്ദ്ധനല്ലാത്ത കാര്യങ്ങളിൽ നടത്തുന്ന തിരുത്തലുകൾക്കായി മറ്റൊരംഗത്വം ഉണ്ടാക്കിയേക്കാം.
*ഒരാൾ തന്റെ കുടുംബവുമായോ, അതുപോലെ അടുത്ത വൃത്തങ്ങളിൽ നിന്നോ ഉണ്ടായിട്ടുള്ള തർക്കവിഷയങ്ങളായ കാര്യങ്ങളിൽ പക്ഷപാതരഹിതമായ കാഴ്ചപ്പാടാണെന്ന മട്ടിൽ വിവരങ്ങൾ ചേർക്കാൻ അപരമൂർത്തിയെ ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:അപരമൂർത്തിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്