"കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kanjikuzhy Block Panchayath}}
{{വിവക്ഷ|കഞ്ഞിക്കുഴി}}
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലാണ് 110.13 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കഞ്ഞിക്കുഴി ബ്ളോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ കഞ്ഞിക്കുഴി, ചേർത്തല തെക്ക്, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക് എന്നിവയാണ്. ഈ ബ്ളോക്ക് പഞ്ചായത്തിന് 13 ഡിവിഷനുകളാണുള്ളത്.
==അതിരുകൾ==
"https://ml.wikipedia.org/wiki/കഞ്ഞിക്കുഴി_ബ്ലോക്ക്_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്