"അപകേന്ദ്രബലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{distinguish|അഭികേന്ദ്രബലം}}
{{Classical mechanics}}
ഉദാത്ത ബലതന്ത്രത്തിൽ 'അപകേന്ദ്രബലം' എന്ന പദത്തിന് രണ്ടു വിവക്ഷകളുണ്ട്: വർത്തുള ചലനത്തിലുള്ള ഒരു non-inertial frame of reference-ൽ ഉടലെടുക്കുന്ന inertial forceനെ(അഥവാ [[fictitious force|"fictitious" force]]) സൂചിപ്പിക്കാനും [[അഭികേന്ദ്ര ബലം|അഭികേന്ദ്രബലത്തിന്റെ]] പ്രതിപ്രവർത്തനത്തെ സൂചിപ്പിക്കാനും '''അപകേന്ദ്രബലം'' എന്ന പദം ഉപയോഗിക്കുന്നു.
 
ഋജുരേഖയിൽ സഞ്ചരിക്കുന്ന ഒരു വസ്തു വൃത്താകൃതിയിലുള്ള പാതയിൽ സഞ്ചരിക്കണമെങ്കിൽ ആ വസ്തുവിനെ വൃത്ത്കേന്ദ്രത്തിലേക്കുവലിക്കുന്ന ഒരു [[അഭികേന്ദ്രബലം]] വേണം. ഈ [[ബലം]] ഇല്ലെങ്കിൽ വസ്തു വൃത്തത്തിൻറെ സ്പർശരേഖയിൽകൂടി ഋജുവായിത്തന്നെ സഞ്ചരിച്ചുകൊണ്ടിർക്കും. [[അഭികേന്ദ്രബലം]] വസ്തുവിൽ പ്രയോഗിക്കപ്പെടുമ്പോൾ [[ന്യൂട്ടന്റെ ചലന നിയമങ്ങൾ|ന്യൂട്ടൻറെ മൂന്നാം ചലനനിയമമനുസരിച്ച്]] എതിർദിശയിൽ ഒരു പ്രതിപ്രവർത്തനബലമായി അതിനു തത്തുല്യമായ ഒരു അപകേന്ദ്രബലം ഉടലെടുക്കും. അങ്ങനെ വസ്തുവിനെ വൃത്തകേന്ദ്രത്തിലേക്കടുപ്പിക്കാതെ വൃത്തപരിധിയിൽതന്നെ ചലിച്ചുകൊണ്ടിരിക്കാൻ സഹായിക്കുന്നു.
[[അഭികേന്ദ്രബലം]] വസ്തുവിൻറെ [[പിണ്ഡം|പിണ്ഡത്തിനോടും]] [[വേഗത|വേഗതയുടെ]] വർഗത്തിനോടും നേരിട്ട് അനുപാതത്തിലും വൃത്തത്തിൻറെ വ്യാസാർദ്ധത്തിനോട് വിപരീതാനുപാതത്തിലുമാണ്.
"https://ml.wikipedia.org/wiki/അപകേന്ദ്രബലം" എന്ന താളിൽനിന്ന് ശേഖരിച്ചത്