"ഐസക് ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 2:
{{Classical mechanics}}
[[പ്രമാണം:NewtonsLawOfUniversalGravitation.svg|thumb|right|300px|]]
[[പിണ്ഡം|പിണ്ഡമുള്ള]] വസ്തുക്കൾ തമ്മിലുള്ള ഗുരുത്വാകർഷണ ബലത്തെ വിശദീകരിക്കുന്ന ഭൗതിക നിയമമാണ് '''ന്യൂട്ടന്റെ ഗുരുത്വാകർഷണ നിയമം'''.
:പ്രപഞ്ചത്തിലെ പിണ്ഡമുള്ള എല്ലാ വസ്തുക്കളും പിണ്ഡമുള്ള മറ്റെല്ലാ വസ്തുക്കളേയും ആകർഷിക്കുന്നു. ഈ ആകർഷണബലം, രണ്ട് പിണ്ഡങ്ങളുടെയും ഗുണിതത്തിന് നേർ അനുപാതത്തിലും വസ്തുക്കൾ തമ്മിലുള്ള ദൂരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലുമായിരിക്കും.
<math>F = G \frac{m_1 m_2}{r^2},</math>
|