"പ്രവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
ബലവും സ്ഥാനാന്തരവും [[സദിശം]] ആണ്. ഒരു [[ബലം]] ഉണ്ടാക്കുന്ന [[സ്ഥാനാന്തരം]] അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള [[അദിശ ഗുണകാങ്കം|അദിശ ഗുണാങ്കമാണ്]] ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.<ref>http://www.physicsclassroom.com/class/energy/u5l1a.cfm</ref>
 
===[[സമവാക്യം]]===
ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'f ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 's ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1066481" എന്ന താളിൽനിന്ന് ശേഖരിച്ചത്