"യൂദാ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
[[യേശു|യേശു ക്രിസ്തുവിന്റെ]] പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരാളാണ് '''യൂദാ ശ്ലീഹാ''' എന്ന '''യൂദാ തദേവൂസ്'''. ഇദ്ദേഹം [[യേശു|യേശുവിന്റെ]] ബന്ധുവും കൊച്ചുയാക്കോബിന്റെ സഹോദരനുമായിരുന്നു. ക്രിസ്തുശിഷ്യനായ [[ശിമയോൻ ശ്ലീഹാ|ശിമയോൻ ശ്ലീഹായും]] യൂദാ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.
 
യേശുവിന്റെ അമ്മയായ [[പരിശുദ്ധ മറിയം|മറിയത്തിന്റെ]] സഹോദരി മേരിയുടെയും ക്ലെയോഫാസിന്റെയും മകനായിരുന്നു യൂദാസ്. യേശുവിന്റെ മരണശേഷം കുരിശിന്റെ ചുവട്ടിൽ യൂദാസിന്റെ അമ്മയായ മറിയവുമുണ്ടായിരുന്നുവെന്ന് ബൈബിളിൽ പ്രതിപാദിക്കുന്നുണ്ട്<ref>http://pocbible.com/adyayam.asp?val=19&book=tbml%B6m%B3</ref>.
 
==അന്ത്യം==
"https://ml.wikipedia.org/wiki/യൂദാ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്