"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 38:
===കുടുംബം===
സത്യഭാമയാണ് ഭാര്യ . രാജശേഖര, ഗീത, ചെന്നമ്മ എന്നിവർ മക്കളാണ്. ഇപ്പോൾ ഇദ്ദേഹം [[ബാംഗ്ലൂർ]] നഗരത്തിലെ [[ബനശങ്കരി]] തേർഡ് സ്റ്റേജിൽ താമസിക്കുന്നു.
 
==കലാസാഹിത്യരംഗങ്ങളിലെ സംഭാവനകൾ==
കന്നഡ സാഹിത്യത്തിൽ നാടോടി പാരമ്പര്യത്തിൽ അധിഷ്ഠിതമായ ഒരു പുതിയ വഴിത്താര തുറക്കുന്നതിൽ കമ്പാർ ആത്മാർത്ഥശ്രമങ്ങൾ നടത്തിയിട്ടുണ്ട്. നാടോടി ഭാഷയും നാടോടി ഗാനങ്ങളുമായി രംഗത്തവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ നാടകങ്ങൾ കർണാടകയിൽ പ്രശസ്തങ്ങളാണ്.<ref name=mathru1/>
 
==പുരസ്കാരങ്ങളും ബഹുമതികളും==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്