"മട്ടന്നൂർ ശങ്കരൻ‌കുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[File:Mattannoor triple thayambaka.jpg|thumb|right|250px|പത്മശ്രീ ബഹുമതി ലഭിച്ചതിനുശേഷം ആദ്യം നടന്ന ട്രിപ്പിൾ തായമ്പകയിൽനിന്ന് (കുട്ടങ്ങുളങ്ങര ക്ഷേത്രം,പൂങ്കുന്നം,ത്യശ്ശൂർ)]]
30 വർഷത്തോളം [[തൃശൂർ പൂരം|തൃശൂർ പൂരത്തിന്റെ]] മേളസംഘത്തിൽ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കാളിയായിരുന്നിട്ടുണ്ട്. 2003 മുതൽ തിരുവമ്പാടി വിഭാത്തിന്റെ പ്രമാണക്കാരനായിരുന്നു. എട്ടു വർഷങ്ങൾക്കു ശേഷം 2011-ൽ പ്രമാണസ്ഥാനത്തുനിന്ന് ഒഴിഞ്ഞു.<ref> http://www.thehindu.com/todays-paper/tp-national/tp-kerala/article1763365.ece </ref>. ആ സ്ഥാനം [[കിഴക്കൂട്ട്‌ അനിയൻ മാരാർ|കിഴക്കൂട്ട്‌ അനിയൻ മാരാർക്ക്‌]] നൽകപ്പെട്ടു.
 
== സിനിമ ==
 
1999-ൽ പുറത്തിറങ്ങിയ വാനപ്രസ്ഥം എന്ന മലയാള ചലച്ചിത്രത്തിൽ ഇദേഹം ശ്രടെയമായ ഒരു വേഷം ചെയ്തിട്ടുണ്ട്.
 
== അവലംബം ==
{{reflist}}
"https://ml.wikipedia.org/wiki/മട്ടന്നൂർ_ശങ്കരൻ‌കുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്