"ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vssun (സംവാദം) ചെയ്ത തിരുത്തല്‍ 106586 നീക്കം ചെയ്യുന്നു
തെളിവും ചേര്‍ത്തു
വരി 1:
[[കേരളം|കേരള]]ത്തിലെ ഏറ്റവും പഴയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് '''ബ്രണ്ണന്‍ കോളേജ്'''. [[കണ്ണൂര്‍ സര്‍വ്വകലാശാല]]യുടെ കീഴിലുള്ള ഈ കലാലയം [[കണ്ണൂര്‍]] ജില്ലയിലെ [[തലശ്ശേരി]] താലൂക്കിലെ [[ധര്‍മ്മടം|ധര്‍മ്മട]]ത്താണ് സ്ഥിതിചെയ്യുന്നത്. ഉത്തരകേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസകേന്ദ്രമാണ് ബ്രണ്ണന്‍ കോളേജ്{{തെളിവ്}}<ref>http://gist.ap.nic.in/cgi-bin/edn/ednshow.cgi/?en=6181</ref>
 
==ചരിത്രം==
വര്‍ണ്ണ,വര്‍ഗഭേദങ്ങള്‍ക്ക് അതീതമായി എല്ലാ ആണ്‍കുട്ടികള്‍ക്കും ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം നല്‍കുന്നതിലേക്ക് ഒരു സൗജന്യസ്കൂള്‍ ആരംഭിക്കുന്നതിലേക്കായി തലശ്ശേരി തുറമുഖത്തെ ഒരു മാസ്റ്റര്‍ അറ്റന്‍ഡന്റ്‌ ആയിരുന്ന എഡ്വേര്‍ഡ്‌ ബ്രണ്ണന്‍ നിക്ഷേപിച്ച 8,900 രൂപ ഉപയോഗിച്ച്‌ 1862 സെപ്റ്റംബര്‍ 1-ന് ആരംഭിച്ച വിദ്യാലയമാണ് ഈ കലാലയത്തിന്റെ പ്രാഗ്‌ രൂപം.1866-ല്‍ ഇതിനെ ബാസല്‍ ജര്‍മ്മന്‍ മിഷന്‍ ഹൈസ്കൂളുമായി സംയോജിപ്പിച്ചു.ബി.ജി.എം. ബ്രണ്ണന്‍ ഇംഗ്ലീഷ്‌ സ്കൂള്‍ എന്നു പേരുമിട്ടു.ഈ സ്കൂളിലെ ആദ്യബാച്ച്‌ വിദ്യാര്‍ത്ഥികള്‍ മെട്രിക്കുലേഷന്‍ പരീക്ഷക്കിരുന്നത്‌ 1871ല്‍ ആണ്.ബാസല്‍ മിഷന്‍കാര്‍ മാനേജ്‌മന്റ്‌ കയ്യൊഴിഞ്ഞതോടുകൂടി 1872 മുതല്‍ ഗവണ്‍മന്റ്‌ ജില്ലാ സ്കൂള്‍ ആയിത്തീര്‍ന്നു.1883-ല്‍ മിഡില്‍ വിഭാഗവും 1884-ല്‍ വിഭാഗവും തലശ്ശേരി മുന്‍സിപ്പാലിറ്റിയുടെ ഭരണത്തിലായി.
Line 25 ⟶ 24:
==പുതിയ സംഭവങ്ങള്‍==
ഡിസംബര്‍ [[2004]]-ല്‍ [[കേരള സര്‍ക്കാര്‍]] ഈ കലാലയത്തിന് സര്‍വ്വകലാശാല പദവി നല്‍കുവാന്‍ തീരുമാനിച്ചു. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങള്‍ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാര്‍ത്ഥികളും നൂറിലേറെ അദ്ധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.
==ആധാരസൂചിക==
<references/>
 
{{stub}}