"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
കർണാടക ഫോക്‌ലോർ ആൻഡ് യക്ഷഗാന അക്കാദമി, കേന്ദ്ര സംഗീത നാടക അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി എന്നിവയിൽ അംഗമായിരുന്നു കമ്പാർ. 2004 മുതൽ 2010 വരെ കർണാടക ലെജിസ്ലേറ്റിവ് കൗൺസിൽ അംഗമായിരുന്നു.
===കുടുംബം===
സത്യഭാമയാണ് ഭാര്യ, രാജശേഖര, ഗീത, ചെന്നമ്മ എന്നിവർ മക്കളാണ്. ഇപ്പോൾ ഇദ്ദേഹം [[ബാംഗ്ലൂർ]] നഗരത്തിലെ [[ബനശങ്കരി]] തേർഡ് സ്റ്റേജിൽ താമസിക്കുന്നു.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്