"ധ്യാൻ ചന്ദ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയ്ക്ക്‌]] തുടര്‍ച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍]] [[ഹോക്കി]] സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905 ആഗസ്റ്റ് 29-ന്‌ [[അലഹാബാദ്|അലഹാബാദില്‍ ജനിച്ചു]]. 1928-ലായിരുന്നു ധ്യാന്‍ ചന്ദ് ആദ്യമായി ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികള്‍ അദ്ദേഹത്തെ കണക്കാക്കിയത്‌. 1930-ല് [[വിയന്ന|വിയന്നയില്‍]] വിയന്നക്കാര്‍ ധ്യാന്‍ ചന്ദിന്‍റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാന്‍ചന്ദിനെ പോലെ ഹോക്കിയില്‍ ജയിക്കാന്‍ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിന്‍റെ തെളിവായിരുന്നു ആ പ്രതിമ.
 
ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ലെല്‍ [[ലോസ് ഏഞ്ചലസ്ഏഞ്ചല്‍സ്]] ഒളിമ്പിക്സില്‍ ഇന്ത്യ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയെ]] 24-1ന്1 ന്‌ തറപറ്റിച്ചുതോല്പ്പിച്ചു. 1936-ലെ ഒളിമ്പിക്സില്‍ [[ജര്‍മ്മനി|ജര്‍മ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോള്‍, [[ഹിറ്റ്ലര്‍]] നല്‍കിയ ഒരു ഡിന്നറില്‍അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. [[ഇന്ത്യന്‍ കരസേന|ഇന്ത്യന്‍ കരസേനയില്‍]] [[ലാന്‍സ് കോര്‍പ്പറല്‍]] ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും [[പത്മഭൂഷണ്‍]] കൊടുത്ത്‌നല്‍കി ആദരിക്കുകയും ചെയ്തു.
==വിയന്നയിലെ പ്രതിമ==
1930-ല്‍ [[വിയന്ന|വിയന്നയില്‍]] അവിടുത്തുകാര്‍ ധ്യാന്‍ ചന്ദിന്‍റെ പ്രതിമ തന്നെ സ്ഥാപിച്ചു. ആ പ്രതിമയ്ക്ക്‌ നാല് കൈകളുണ്ടായിരുന്നു. നാലു കൈകളില്‍ ഓരോ ഹോക്കിസ്റ്റിക്കു വീതവും. ഒരു സാധാരണ മനുഷ്യന്‍ രണ്ട്‌ കൈയ്യും ഒരു വടിയും കൊണ്ട്‌ ധ്യാന്‍ചന്ദിനെ പോലെ ഹോക്കിയില്‍ ജയിക്കാന്‍ കഴിയില്ല എന്ന വിയന്നക്കാരുടെ വിശ്വാസത്തിന്‍റെ തെളിവായിരുന്നു ആ പ്രതിമ.
 
ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ലെ [[ലോസ് ഏഞ്ചലസ്]] ഒളിമ്പിക്സില്‍ ഇന്ത്യ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയെ]] 24-1ന് തറപറ്റിച്ചു. 1936-ലെ ഒളിമ്പിക്സില്‍ [[ജര്‍മ്മനി|ജര്‍മ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോള്‍, [[ഹിറ്റ്ലര്‍]] നല്‍കിയ ഒരു ഡിന്നറില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. [[ഇന്ത്യന്‍ കരസേന|ഇന്ത്യന്‍ കരസേനയില്‍]] [[ലാന്‍സ് കോര്‍പ്പറല്‍]] ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും ‘[[പത്മഭൂഷണ്‍]]‘ കൊടുത്ത്‌ ആദരിക്കുകയും ചെയ്തു.
{{stub|Dhyan Chand}}
 
"https://ml.wikipedia.org/wiki/ധ്യാൻ_ചന്ദ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്