"നോവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: su:Novel
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: mwl:Remanse; cosmetic changes
വരി 2:
{{Literature}}
ഒരു ഗദ്യസാഹിത്യവിഭാഗമാണ് '''നോവൽ''' . ജീവിതത്തിന്റെ ആഴവും പരപ്പും വൈരുദ്ധ്യങ്ങളും പ്രശ്‌നങ്ങളും മൂർത്തമായി അവതരിപ്പിക്കാൻ നോവലിൽ കഴിയുന്നു . മനുഷ്യജീവിതം സമസ്തശക്തി ചൈതന്യങ്ങളോടും കൂടി ആവിഷ്‌കരിക്കാൻ കഴിയുന്ന സാഹിത്യമാധ്യമമാണിത് .
== ചരിത്രം ==
ലോകത്ത് ആദ്യമായെഴുതപ്പെട്ട നോവൽ ക്രി.പി. 1001 നും 1015 നും ഇടയിൽ ജപ്പാൻഭാഷയിൽ ലേഡി പിക ബുമുറാസ്‌കി ( [[Murasaki Shikibu]])രചിച്ച ([[Tale of Genji]]) ആണെന്നു കരുതുന്നു. നോവലിന്റെ യഥാർത്ഥ പേര് (Genji monogatari) എന്നായിരുന്നു.
 
വരി 14:
ചെറുകഥയും നോവലും തമ്മിൽ ചെറുതും വലുതും എന്ന വ്യത്യാസമല്ല മുഖ്യം. ചെറുകഥയിൽ കഥയ്ക്ക് പകരം സ്ഥിതിവിശേഷത്തിന്റെ വർണനം മാത്രമായാലും മതി. എന്നാൽ നോവലിൽ ഉൾക്കനമുള്ള ഒരു കഥ ഉണ്ടായിരിക്കണം. മനുഷ്യശരീരത്തോടു നോവലിനെ ഉപമിക്കാറുണ്ട്. നട്ടെല്ലു നോവലിലെ കഥയും നട്ടെല്ലിനോടു ബന്ധപ്പെട്ടിരിക്കുന്ന അസ്ഥികൂടവും അവയവങ്ങളും കഥാപാത്രങ്ങളുമാണ്. കഥാപാത്രങ്ങളുടെ അനുഭവങ്ങളും അനുഭൂതികളും ചിന്തകളും വികാരങ്ങളും ആശകളും നിരാശകളും മജ്ജയായും മാംസമായും ഗണിക്കുന്നു. മനുഷ്യശരീരത്തിലൂടെ ഒഴുകുന്ന രക്തം, നോവലിന്റെ ജീവനും ചൈതന്യവുമാണ്. ഇവയെല്ലാം ചേർന്നുണ്ടാകുന്ന രൂപശില്പത്തിനും അതിൽ ഉൾക്കൊണ്ടിരിക്കുന്ന ഭാവസത്തയ്ക്കും അനുവാചകരെ രസിപ്പിക്കാനും തൃപ്തിപ്പെടുത്താനും സാംസ്‌കാരികമായ പുതുവെളിച്ചം നൽകാനും കഴിയുമെങ്കിൽ അത് നോവലാകുന്നു.
 
== നോവൽ പ്രസ്ഥാനം ==
പതിനെട്ടാം നൂറ്റാണ്ടോടുകൂടി പ്രചാരത്തിലായ നോവൽ പ്രസ്ഥാനം ജീവിത പ്രശ്‌നങ്ങൾ കൊണ്ടു സങ്കീർണ്ണമായ വ്യാവസായിക യുഗത്തിന്റെ സന്തതിയാണ്.
 
വരി 90:
[[mk:Роман]]
[[ms:Novel]]
[[mwl:Remanse]]
[[my:ဝတ္ထု]]
[[nl:Roman (literatuur)]]
"https://ml.wikipedia.org/wiki/നോവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്