"ചന്ദ്രശേഖര കമ്പാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
|birth_name =
|birth_date = {{Birth date and age|1937|1|2|df=y}}
|birth_place = ഗോദാഗേരിഗോദഗേരി, ഹുക്കേരി താലൂക്ക്, [[ബെൽഗാം]] ജില്ല, [[കർണ്ണാടക]]
|spouse = സത്യഭാമ
|children = രാജശേഖര കമ്പാർ
വരി 26:
|nationality = [[ഇന്ത്യ]]
}}
[[കന്നഡ|കന്നഡ ഭാഷയിലെ]] പ്രശസ്തനായ ഒരു കവിയും നാടകകൃത്തും നോവലിസ്റ്റുമാണ് '''ചന്ദ്രശേഖര കമ്പാർ''' ([[ഇംഗ്ലീഷ്]]: Chandrashekhara Kambar, [[കന്നഡ]]:ಚಂದ್ರಶೇಖರ ಕಂಬಾರ) (ജനനം:ജനുവരി 2, 1937). സാഹിത്യത്തിനുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠം]](2010), [[പത്മശ്രീ]], കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നാടൻ പാരമ്പര്യസ്പർശവും വടക്കൻ കർണാടക ഭാഷാശൈലിയും അദ്ദേഹത്തിന്റെ കൃതികളുടെ സവിശേഷതകളാണ്.<ref name=mano1>സാഹിത്യത്തിന്റെ പരമോന്നത പീഠത്തിൽ കന്നഡയുടെ ബഹുമുഖപ്രതിഭ, മലയാള മനോരമ, 2011 സെപ്റ്റംബർ 21</ref> സാഹിത്യകാരനെന്നതിനു പുറമേ ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, വിദ്യാഭ്യാസ വിചക്ഷണൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. കന്നട യൂണിവാഴ്‌സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലർ, നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ സൊസൈറ്റി വൈസ് ചെയർമാൻ,<ref name=mano1sunIndian>സാഹിത്യത്തിന്റെ[http://www.thesundayindian.com/ml/story/christine-lagard-is-the-first-woman-on-top-imf-post/740/ പരമോന്നതജ്ഞാനപീഠപുരസ്കാരം പീഠത്തിൽചന്ദ്രശേഖർ കന്നഡയുടെ ബഹുമുഖപ്രതിഭകമ്പാറിന്, മലയാള മനോരമസൺഡേ ഇൻഡ്യൻ, 201120 സെപ്റ്റംബർസെപ്തംബർ 212011]</ref> കർണ്ണാടക നാടക അക്കാദമി ചെയർമാൻ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ചന്ദ്രശേഖര_കമ്പാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്