"പായസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: or:ଖିରି
No edit summary
വരി 18:
[[ചിത്രം:Payasam parippu.jpg|thumb|പരിപ്പു പായസം]]
 
വളരെ മധുരമുള്ള വിഭവമാണ് '''പായസം'''. [[കേരളം|കേരളീയർക്ക്]] [[സദ്യ|സദ്യക്ക്]] ഒഴിച്ച് കൂടാനാവാത്തത്താണ്കൂടാനാവാത്തതാണ്. ഇത് പൊതുവെ ഒരു തെന്നിന്ത്യൻ വിഭവമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഖീർ ('''Kheer''' )([[Punjabi language|Punjabi]] : '''ਖੀਰ''' [[Sanskrit]]: क्षीर/''ksheera'', [[Hindi]] :खीर, [[Urdu]]: کھیر/''kheer'') എന്ന പേരിലും ഇത് അറിയപ്പെടുന്നു. സാധാരണ ഇത് ഉണ്ടാക്കുന്നതിനു [[അരി|അരിയാണ്]] ഉപയോഗിക്കുന്നത്. പക്ഷേ ഇതിന്റെ പല തരങ്ങളിൽ [[ഗോതമ്പ്]], [[പരിപ്പ്]] എന്നിവയും ഉപയോഗിക്കുന്ന പതിവുണ്ട്. സദ്യകളിൽ സാധാരണ ഭക്ഷണം കഴിച്ചതിനു ശേഷം ആണ് പായസം വിളമ്പുന്നത്.
== തരങ്ങൾ ==
 
വരി 30:
* [[പരിപ്പ് പ്രഥമൻ]]
 
ഉത്തരേന്ത്യയിൽ ഇത് ഖീർ എന്നു തന്നെയാണ് പൊതുവെ അറിയപ്പെടുന്നത്. [[ബാർളി]] ഉപയോഗിച്ചും ഇവിടങ്ങളിൽ ഖീർ ഉണ്ടാക്കുന്നു. ഇത് കൂടാതെ [[വെർമിസെല്ലി]] അഥവഅഥവാ [[സേമിയ]] ഉപയോഗിച്ചും പായസം ഉണ്ടാക്കുന്നു.
ഉത്തരേന്ത്യയിൽ ഇത് പ്രധാനമായും അരി, ബാർളി എന്നിവയിൽ നിന്നാണ് ഉണ്ടാക്കുന്നത്.
[[പ്രമാണം:Making of Kheer.jpg|thumb|Ingredients of ''kheer'']]
"https://ml.wikipedia.org/wiki/പായസം" എന്ന താളിൽനിന്ന് ശേഖരിച്ചത്