"അരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ku:Riz
No edit summary
വരി 19:
[[പ്രമാണം:Brun ris.jpg|250 px|right|thumb|ബസ്മതി അരി]] [[പ്രമാണം:അരി.jpg|250 px|right|thumb|പാലക്കാടൻ മട്ട]]
[[പ്രമാണം:Terrace field yunnan china.jpg|right|thumb|ചൈനയിൽ നെല്പാടങ്ങൾ.]]
ലോകത്ത് ഏറ്റവും കൂടുതൽ ഭക്ഷിക്കപ്പെടുന്ന ധാന്യമാണ്‌ അരി (ഇംഗ്ലീഷ്:Rice)അഥവാ നെല്ലരി. [[നെല്ല്|നെൽച്ചെടി]] യുടെ ഫലമായ നെന്മണിയിൽ നിന്നുമാണ് അരി വേർ‍തിരിച്ചെടുക്കുന്നത് [[കിഴക്കൻ ഏഷ്യ]], [[തെക്കുകിഴക്കൻ ഏഷ്യ]], [[ദക്ഷിണേഷ്യ]] എന്നിവിടങ്ങളിൽ അരി പ്രധാന ആഹാരമാണ്.
== പേരിനു പിന്നിൽ ==
==ചരിത്രം==
വരി 25:
 
== ഇന്ത്യയിൽ ==
ഇന്ത്യയിലെ 75% ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ്‌ അരി. ഇതിനു പുറമേ മതപരമായ ആചാരങ്ങളിലും അരി പ്രധാന പങ്കു വഹിക്കുന്നു. അരി വെള്ളത്തിൽ ഇട്ട് വേവിച്ചുണ്ടാക്കുന്ന ആഹാരപദാർഥമാണ് ചോറ്. .പല ഹിന്ദു ക്ഷേത്രങ്ങളും ചോറ് നൈവേദ്യമായി നൽകുന്നുണ്ട്. വിവാഹം, ജനനം, മരണം, എന്നിങ്ങണെഎന്നിങ്ങനെ [[ഹിന്ദു|ഹിന്ദുക്കളുടെ]] മിക്ക ആചാരാഘോഷങ്ങളിലും അരി ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്പങ്കുവഹിക്കുന്നുണ്ട്. പച്ചക്കറി ചേർന്ന എരിവുള്ള കറികൾ ചേർത്താണ്‌ അരിഭക്ഷണം സാധാരണ പലരും കഴിക്കുന്നത്<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=4-EASTERN INDIA|pages=120|url=}}</ref>‌.
 
== അരി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ ==
ചോറ്, ബിരിയാണി, പായസം, പലഹാരങ്ങൾ ഉൾപെടുന്നഉൾപ്പെടുന്ന പ്രാതൽ വിഭവങ്ങൾ എല്ലാം ഉണ്ടാക്കാൻ അരി ഉപയോഗിക്കുന്നു.
=== കഞ്ഞി ===
[[പ്രമാണം:കഞ്ഞി.png|right|200px|thumb|കഞ്ഞിയൂംകഞ്ഞിയും അച്ചാറും]]
[[പ്രമാണം:Rice.JPG |right|250px|thumb| തവിട് കളയാത്ത അരി]]
കഴുകിയ അരി തിളച്ച വെള്ളത്തിലിട്ട് വേവിച്ചെടുത്ത് ഉപ്പ് ചേർത്ത് കോരി കുടിക്കുന്നു.ഇതിന്റെ കൂടെ കൂട്ടാനുകളും(കറികൾ) ഉപയോഗിക്കുന്നു
വരി 37:
===ചോറ്===
[[പ്രമാണം:chOR-rice.jpg|right|200px|thumb|അരി വേവിച്ചെടുത്ത് (ചോറ്)വെള്ളം ഊറ്റിക്കളയുന്നു]]
കേരളീയരുടെ പ്രധാന ആഹാരമാണ്‌ ചോറ്‌. അരി വെള്ളത്തിലിട്ട്‌ ഒരു മണിക്കൂറോളം തിളപ്പിക്കും. നന്നായി വെന്തു കഴിഞ്ഞ്വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിമാറ്റുമ്പോഴാണ്‌ ചോറുകിട്ടുന്നത്‌. അരിയുടെ വ്യത്യാസമനുസരിച്ച്‌ ചോറിന്റെ നിറത്തിനും ഗുണത്തിനുമൊക്കെ മാറ്റം വരും. മട്ട അരിയുടെ ചോറിന്‌ വളരെ നേർത്ത ചുവപ്പു നിറമുണ്ട്‌. [[സദ്യ]]യിൽ ഒന്നാമത്തെ ഘടകമാണ് ചോറ്.
 
[[ബിരിയാണി]], നെയ്‌ ചോർ എന്നിവ ഉണ്ടാക്കുന്നത് വില കൂടിയ [[ബസുമതി]], കോല തുടങ്ങിയ അരി കൊണ്ടാണ്.
"https://ml.wikipedia.org/wiki/അരി" എന്ന താളിൽനിന്ന് ശേഖരിച്ചത്