"കുറുവദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kuruvadweep}}
[[കബിനി നദി|കബിനി നദിയിലെ]] നദീതടത്തിൽ 950 ഏക്കർ വിസ്തീർണമുള്ള ഒരു ദ്വീപു സമൂഹമാണ് '''കുറുവദ്വീപ്'''. കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ജനവാസം ഇല്ലാത്ത ദ്വീപാണിത്. സംരക്ഷിത മേഖലയായ ഇവിടെ പലവിധത്തിലുള്ള പക്ഷികളും ഔഷധ ചെടികളും സസ്യങ്ങളും വളരുന്നു. [[കേരളം|കേരള]]ത്തിലെ [[വയനാട്]] ജില്ലയിലാണ് ഈ ദ്വീപ്. 150 ഓളം ചെറുദ്വീപുകളുടെ കൂട്ടം ആണുകൂട്ടമാണ്സ്ഥലംപ്രദേശം. അതുകൊണ്ടു തന്നെ കുറുവ ദ്വീപിന്റെ മുഖ്യഭാഗത്തേക്കൂമുഖ്യഭാഗത്തേക്കു കടക്കുവാൻപ്രവേശിക്കുവാൻ ഒരുവെള്ളപ്പൊക്കമുള്ള വഞ്ചിയൊഅവസരങ്ങളിൽ വഞ്ചിയോ,മറ്റു സൗകര്യങ്ങളൊമറ്റു വെള്ളപ്പൊക്കംസൗകര്യങ്ങളോ ഇല്ലാത്തപ്പൊൾ വേണ്ടആവശ്യമാണ്. പാറക്കെട്ടുകൾ നിറഞനിറഞ്ഞ കൊച്ച് അരുവികളിലൂടെകൊച്ചരുവികളിലൂടെ കാൽനടയായി ഇട മുറിച്ച് കൊണ്ട് ദ്വീപുകളിൽ എല്ലാം ദ്വീപുകളിലെല്ലാം എത്തിച്ചേരാവുന്നതാണ്. ഇതുതന്നെയാണ് സന്ദർശകരെ ഹരം കൊള്ളിപ്പിക്കുന്നത്.
 
== എത്തിച്ചേരുവാൻ ==
കേരളത്തിൽ നിന്നും കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിയുടെ പോഷക നദിയിലാണ് കുറുവ ദ്വീപ്.
[[File:Kuruva islands wayanad.jpg|right|thumb|250px|കബനി നദി]]
 
* ഏറ്റവും അടുത്ത പട്ടണമായ [[മാനന്തവാടി]] കുറുവദ്വീപിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്.
* [[കോഴിക്കോട്]] പട്ടണം ഇവിടെ നിന്നും 40 കിലോമീറ്റർ അകലെയാണ്.
* [[സുൽത്താൻ ബത്തേരി]]യിൽ നിന്ന് 58 കിലോമീറ്ററാണ് ദൂരം.
 
== എത്താനുള്ള വഴി ==
[[File:Kuruva islands wayanad.jpg|right|thumb|250px|കബനി നദി]]
 
[[മാനന്തവാടി]]യിൽ നിന്ന് [[മൈസൂർ|മൈസൂരി]]ലേക്കുള്ള പാതയിൽ [[കാട്ടിക്കുളം]] കഴിഞ്ഞ് ഒരു കിലോമീറ്റർ പോകുമ്പോൾ കുറുവ ദ്വീപിനുള്ള വഴിപ്പലക കാണാം. ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ അകലെയാണ് കുറുവദ്വീപ്.
"https://ml.wikipedia.org/wiki/കുറുവദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്