"മത്തിയാസ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
}}
 
[[യേശു|യേശു ക്രിസ്തുവിന്റെ]] [[അപ്പോസ്തലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരാളാണ് '''മത്തിയാസ് ശ്ലീഹ'''. (''യഹോവയുടെ ദാനം'' എന്നാണ് ഈ നാമത്തിന്റെ അർഥം). യേശുവിനെ ഒറ്റിക്കൊടുത്ത, [[യൂദാസ് സ്കറിയോത്ത|യൂദാസിനു]] പകരമായി അദ്ദേഹത്തിന്റെ മരണശേഷം ശിഷ്യന്മാരാണ് മത്തിയാസിനെ അപ്പോസ്തലനായി തിരഞ്ഞെടുത്തത്. യേശുവിന്റെ കുരിശുമരണം സ്വർഗാരോഹണം എന്നീ സംഭവങ്ങൾക്ക് മത്തിയാസ് സാക്ഷ്യം വഹിച്ചിരുന്നു. ബൈബിളിലെ നടപടി പുസ്തകത്തിൽ പരാമർശിക്കും പ്രകാരം [[പത്രോസ് ശ്ലീഹ|പത്രോസ് ശ്ലീഹായാണ്]] മത്തിയാസിനെ തിരഞ്ഞെടുക്കുവാൻ നേതൃത്വം വഹിച്ചത്. മത്തിയാസ്, യൗസേപ്പ് ബർസബാസ് എന്നീ രണ്ടു പേരെയാണ് കൂടുതൽ പേരും നിർദ്ദേശിച്ചത്. തുടർന്ന് ഇവരിൽ നിന്നും കുറിയിട്ടാണ് മത്തിയാസിനെ തിരഞ്ഞെടുത്തത്. തുടർന്ന് ''ശ്ലീഹ'' എന്ന പദവി മത്തിയാസിനു നൽകി.
 
 
==അവലംബം==
"https://ml.wikipedia.org/wiki/മത്തിയാസ്_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്