"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
== ജീവിതരേഖ ==
=== ആദ്യകാലം ===
[[കുന്നത്തൂർ|കുന്നത്തൂരുള്ള]] കീർത്തിമംഗലം വീട്ടിൽ 1745 മാർച്ച് 17-ന് രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമൻ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമൻപിള്ളയുടെ പേർ അദ്ദേഹത്തിന്റെ പേരിനോട് ചേർത്തിരുന്നു. അച്ഛൻ [[തിരുവിതാംകൂർ]] സൈന്യത്തിൽ ഉന്നതപദവി വഹിച്ച വ്യക്തി ആയിരുന്നു. അമ്മയുടെ പേര് കാളിയമ്മപ്പിള്ള എന്നായിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച ശേഷം സന്യാസം സ്വീകരിച്ച് പിതാവ് [[വാരാണസി|കാശിക്ക്]] തിരിച്ചതോടെ കുടുംബഭാരം മുഴുവനും കേശവപ്പിള്ളയുടെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ തന്റെ കടയിൽ കണക്കുകൾ നോക്കുന്നതിനായി കേശവപ്പിള്ളയെ നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ള വഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. കൂടുതൽ സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
=== രാജകീയ ഭരണത്തിൽ ===
അന്ന് തിരുവിതാംകൂർ വാണിരുന്ന കാർത്തികതിരുനാൾ മഹാരാജാവിന്റെ(ഭരണകാലം: 1758-1798) ആശ്രിതനായിരുന്ന മരയ്ക്കാർ ഇടയ്ക്ക് രാജാവിനെ സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു അവസരത്തിൽ കേശവപിള്ള തന്റെ കഴിവുകളാൽ രാജാവിന്റെ പ്രീതി പിടിച്ചു പറ്റി. തുടർന്ന്, രാജാവ് ഇദ്ദേഹത്തിന് തന്റെ കൊട്ടാരത്തിൽ നീട്ടെഴുത്തുദ്യോഗം നൽകി. തനിക്കു കിട്ടിയ സുവർണ്ണാവസരത്തെ കേശവപിള്ള അങ്ങേയറ്റം പ്രയോജനപ്പെടുത്തി കേശവപിള്ള. [[കുളച്ചൽ യുദ്ധം|കുളച്ചൽ യുദ്ധത്തിനു]] ശേഷം [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുമായി]] ചങ്ങാത്തത്തിലായിരമ്യതയിലായി തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായിത്തീർന്ന ഡച്ച് ക്യാപ്റ്റൻ [[സ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്|ഡെലെനോയ്]] മുതലായതുടങ്ങിയ ഉദ്യോഗസ്ഥന്മാരുമായി പരിചയപ്പെട്ട് യുദ്ധതന്ത്രങ്ങൾ വശമാക്കുകയും പോർത്തുഗീസ്, ഇംഗ്ലീഷ് തുടങ്ങിയവതുടങ്ങിയ ഭാഷകൾ പഠിക്കുകയും ചെയ്തു. കേശവപിള്ളയുടെ ഉന്നതമായബുദ്ധിവൈഭവം, ബുദ്ധിയുംരാജ്യസ്നേഹം, രാജ്യസ്നേഹവുംഅതിരറ്റ സ്വാമിഭക്തിയുംസ്വാമിഭക്തി മറ്റുതുടങ്ങിയ നൈസർഗ്ഗികഗുണങ്ങളുംസ്വഭാവ മഹാരാജാവിന്റെവൈശിഷ്ട്യങ്ങളിൽ പ്രീതിക്ക്ആകൃഷ്ടനായ പാത്രമാകുകയുംമഹാരാജാവ് 1765-ൽ രാജാവ് അദ്ദേഹത്തിന്‌ രായസം ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നൽകുകയും ചെയ്തുനൽകി. പുറക്കാട്, കുളച്ചൽ മുതലായ സ്ഥലങ്ങളിൽ താമസിച്ചിരുന്ന ഡച്ച് കമ്പനിക്കാരുമായും അഞ്ചുതെങ്ങിലും മറ്റും താമസിച്ചിരുന്ന ഇംഗ്ലീഷ് കമ്പനിക്കാരുമായും നിരന്തരം കത്തിടപാടുകൾ നടത്തി വാണിജ്യത്തെ ഉയർത്തിഉയർത്തുന്നതിന് കേശവപിള്ള പ്രധാന പങ്ക് വഹിച്ചു. വനം വക ഡിപ്പാർട്ടുമെന്റിന്‌വകുപ്പിന് തുടക്കമിട്ടത്തുടക്കമിട്ടതും കേശവപിള്ളയാണ്‌.
 
=== ദിവാൻ പദവിയിൽ ===
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്