"രാജാകേശവദാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Raja Kesavadas}}
{{ആധികാരികത}}
[[ധർമ്മരാജാവ് |ധർമ്മരാജ|ധർമ്മരാജയുടെ]] (ധർമ്മ രാജഎന്നറിയപ്പെട്ടിരുന്ന കാർത്തിക തിരുന്നാൾതിരുനാൾ രാമ വർമ്മ)രാമവർമ്മയുടെ ഭരണകാലത്ത് [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] ദിവാനായിരുന്നു '''രാജ കേശവദാസ്''' (1745-1799).
== ജീവിതരേഖ ==
=== ആദ്യകാലം ===
[[കുന്നത്തൂർ|കുന്നത്തൂരുള്ള]] കീർത്തിമംഗലം വീട്ടിൽ 1745 മാർച്ച് 17-ന് രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. '''രാമൻ കേശവപ്പിള്ള''' എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. [[മരുമക്കത്തായം]] നിലനിന്നിരുന്ന കാലഘട്ടമായിരുന്നതുകൊണ്ട് തന്റെ അമ്മാവനായിരുന്ന രാമൻപിള്ളയുടെ പേർ അദ്ദേഹത്തിന്റെ പേരിനോട് ചേർത്തിരുന്നു. അമ്മ കാളിയമ്മപ്പിള്ളയും അച്ഛൻ [[തിരുവിതാംകൂർ]] സൈന്യത്തിൽ ഉന്നതപദവി വഹിച്ച മാന്യനുംവ്യക്തി ആയിരുന്നു. അമ്മയുടെ പേര് കാളിയമ്മപ്പിള്ള എന്നായിരുന്നു. പടത്തലവന്റെ പദവി ഉപേക്ഷിച്ച്ഉപേക്ഷിച്ച പിതാവ്ശേഷം സന്യാസം സ്വീകരിച്ച് കാശിക്കുതിരിച്ചതോടെ പിതാവ് [[വാരാണസി|കാശിക്ക്]] തിരിച്ചതോടെ കുടുംബഭാരം കേശവന്റെമുഴുവനും കേശവപ്പിള്ളയുടെ തലയിലായി. ശരിയായ വിദ്യാഭ്യാസം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെങ്കിലും, ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടറിഞ്ഞ് പ്രദേശത്തെ കച്ചവടപ്രമാണിയായിരുന്ന പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ അദ്ദേഹത്തിന്റെതന്റെ കടയിൽ കേശവപ്പിള്ളയെ കണക്കുകൾ നോക്കുന്നതിനായി കേശവപ്പിള്ളയെ നിയമിച്ചു. നന്നേ ചെറുപ്പത്തിലേ കണക്കിൽ പ്രത്യേകപാടവം കേശവപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. കേശവപിള്ളവഴികേശവപിള്ള വഴി മരയ്ക്കാരുടെ കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. തന്റെ കപ്പൽക്കച്ചവടത്തിന്റെ ചുമതലകളെല്ലാം മരയ്ക്കാർ അദ്ദേഹത്തെ ഏല്പിച്ചു. കൂടുതൽ സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഹിന്ദുസ്ഥാനി, പേർഷ്യൻ, ഡച്ച് തുടങ്ങിയ ഭാഷകൾ സ്വായത്തമാക്കുന്നതിനും സാമ്പത്തികവിജ്ഞാനം നേടുന്നതിനും ഈ അവസരം അദ്ദേഹം ഉപയോഗിച്ചു.
 
=== രാജകീയ ഭരണത്തിൽ ===
വരി 27:
[[ആലപ്പുഴ]] പട്ടണത്തിന്റെ ചീഫ് ആർക്കിടെക്‌റ്റായി ഇദ്ദേഹത്തിനെയാണ് കരുതിപ്പോരുന്നത്. ഇന്നത്തെ ആലപ്പുഴ പട്ടണം ഒരുകാലത്ത് കാട് നിറഞ്ഞ് മനുഷ്യവാസയോഗ്യമല്ലാത്ത ഒരു സ്ഥലമായിരുന്നു. ഒരു തുറമുഖത്തിന് പറ്റിയ സ്ഥലം എന്ന് കണ്ട് ഇദ്ദേഹം ആലപ്പുഴയെ വികസിപ്പിച്ചു. തുറമുഖത്തേയ്ക്ക് ചരക്കുകൾ കൊണ്ടുവരുന്നതിനായി ഇദ്ദേഹം രണ്ട് കനാലുകളും നിർമ്മിച്ചു. ചാലക്കമ്പോളം നിർമ്മിച്ചതും ഇദ്ദേഹമാണ്. [[സൂറത്ത്]], [[മുംബൈ]], [[കച്ച്]] എന്നിവടങ്ങളിൽ നിന്നുള്ള വ്യാപാരികൾക്ക് വ്യാപാരം നടത്താൻ എല്ലാ സൗകര്യങ്ങളും ഇദ്ദേഹം ചെയ്തു നൽകി. ഇക്കാലത്ത് തിരുവിതാങ്കൂറിന്റെ വാണിജ്യനഗരമായി ആലപ്പുഴ മാറി.
 
തിരുവനന്തപുരം മുതൽ [[അങ്കമാലി|അങ്കമാലിക്കടുത്തുള്ള]] കരൂക്കുറ്റി മുതൽ തിരുവനന്തപുരംകറുകുറ്റി വരെ അദ്ദേഹം ഒരു പാത നിർമ്മിക്കുകയുണ്ടായി. ഇതാണ് ഇന്നത്തെ സംസ്ഥാനപാത 1. പിൽക്കാലത്ത് ഇദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ പാത തുടങ്ങുന്ന സ്ഥലത്തിന് കേശവദാസപുരം എന്ന് പിൽക്കാലത്ത് നാമകരണം ചെയ്തു.
 
=== അവസാന നാളുകൾ ===
"https://ml.wikipedia.org/wiki/രാജാകേശവദാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്