"കരിമ്പരപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| range_map_caption =
}}
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് '''കരിമ്പരപ്പൻ'''. കർണ്ണാടകത്തിൽ ഇവ ഒരു സാധാരണ ശലഭമാണ്. മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ്
ഇവയുടെ ആവാസകേന്ദ്രങ്ങൾ. കാട്ടരുവിയുടെ തീരത്താണ് ഇവയെ കൂടുതൽ കാണാനാവുക.
 
വീട്ടിയുടെ (ഈട്ടി) ഇലയിലാണ് ഇവ മുട്ടയിടുക.
== അവലംബം ==
 
"https://ml.wikipedia.org/wiki/കരിമ്പരപ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്