"കഴുത (ചീട്ടുകളി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം നീക്കുന്നു: en:Donkey (Card Game) (deleted)
No edit summary
വരി 10:
| num_cards = 52
| deck = [[Anglo-American_playing_card#French|Anglo-American]]
| play = പ്രദക്ഷിണദിശ
| play = Clockwise
| card_rank =
| origin =
വരി 21:
 
തെക്കെ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു [[ചീട്ടുകളി|ചീട്ടുകളിയാണ്]] '''കഴുത''' അല്ലെങ്കിൽ '''ആസ്'''. കുറഞ്ഞത് രണ്ടും കൂടിയത് 13 ഉം കളിക്കാർക്ക് ഇതിൽ പങ്കെടുക്കാം.
 
==ഉപയോഗിക്കുന്ന ചീട്ടുകളും വിലയും==
ഒരു പെട്ടിയിലുള്ള 52 കാർഡുകളും ഈ കളിയിൽ ഉപയോഗിക്കുന്നു. കഴുത കളിയിൽ ചീട്ടിന്റെ മൂല്യം അവരോഹണക്രമത്തിൽ ഇങ്ങനെയാണ്. എയ്സ്, രാജാവ്, റാണി, ജാക്കിഗുലാൻ, 10, 9, 8, 7, 6, 5, 4, 3, 2.
 
==ചീട്ടുപങ്കിടൽ==
Line 29 ⟶ 30:
==കളി==
[[image:Playing card spade A.svg|thumb|150px|സ്പെയ്ഡ് എയ്സ്]]
സ്പെയ്ഡ് എയ്സ് കയ്യിലുള്ള കളിക്കാരൻ , അത് വച്ചു കൊണ്ട് ആദ്യം തുടങ്ങുന്നു. മൂല്യം കാണുന്ന രീതിയിലാണ് കാർഡ് വയ്ക്കുന്നത്. മറ്റു കളിക്കാർ അതേ ചിഹ്നത്തിലുള്ള കാർഡുകൾ വയ്ക്കുന്നു.
 
==വെട്ടൽ==
ആ ചിഹ്നം കയ്യിലില്ലാത്ത ആൾ മറ്റൊരു ചിഹ്നം വച്ചു കൊണ്ട് വെട്ടുന്നു. ഏറ്റവും മൂല്യമുള്ള കാർഡ് ഇട്ടയാൾ എല്ലാ കാർഡുകളും വാങ്ങണം. ആരും വെട്ടിയില്ലെങ്കിൽ ആ വട്ടം പൂർത്തിയായി ചീട്ടു മാറ്റുന്നു.
 
==പരാജയം==
ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു. ഏറ്റവും അവസാനം ചീട്ട് കയ്യിലുള്ളകൈയിലുള്ള ആൾ പരാജിതനാകുന്നു.
 
{{Game-stub}}
"https://ml.wikipedia.org/wiki/കഴുത_(ചീട്ടുകളി)" എന്ന താളിൽനിന്ന് ശേഖരിച്ചത്