"എലിജിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
==ജീവിതരേഖ==
ഏകദേശം 588-നടുത്ത് (ഇപ്പോഴത്തെ ഫ്രാൻസ്) ജനിച്ച എലിജിയസ് ഒരു സ്വർണ്ണപ്പണിക്കാരനായിരുന്നു. സമർത്ഥനും വിശ്വസനുമായിരുന്ന എലിജിയസിനെ പാരീസിലെ ക്ലോട്ടയർ രണ്ടാമൻ രാജാവ് ഒരിക്കൽ ഒരു സിംഹാസനം നിർമ്മിക്കുവാൻ ഏർപ്പെടുത്തി. എന്നാൽ രാജാവ് നൽകിയ സ്വർണ്ണം കൊണ്ട് അദ്ദേഹം രണ്ടു സിംഹാസനങ്ങൾ നിർമ്മിച്ചു നൽകി. ഈ പ്രവർത്തിയിൽ സന്തുഷ്ടനായ രാജാവ് എലിജിയനെ തന്റെ സ്വർണ്ണഖനികളുടെ സൂക്ഷിപ്പുകാരനാക്കിസൂക്ഷിപ്പുകാരനായി നിയമിച്ചു.
 
പ്രാർഥനകളിലൂടെയും ഉപവാസമനുഷ്ഠാനങ്ങളിലൂടെയുമാണ് അദ്ദേഹം ജീവിച്ചിരുന്ന എലിജിയസ് തന്റെ സമ്പാദ്യങ്ങൾ സാധുജനങ്ങൾക്ക് ധാനം നൽകി. രോഗികളെയും നിരാലംബരെയും സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നതിൽ തൽപ്പരനായിരുന്നു. അടിമ വേല ചെയ്തിരുന്നവരെ അദ്ദേഹം വിലയ്ക്കു വാങ്ങി മോചിപ്പിച്ചിരുന്നു.
 
റോമൻ കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും<ref>http://www.orthodoxengland.org.uk/stddec.htm</ref> ഡിസംബർ 1-ന് ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നു.
"https://ml.wikipedia.org/wiki/എലിജിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്