"മത്തേയോ റിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
==പിതൃപൂജ, ദൈവനാമങ്ങൾ==
[[ചിത്രം:Matteo Ricci 2.jpg|thumb|160px|left|റിച്ചി, പരമ്പരാഗതാമായ ചീന വേഷത്തിൽ]]
ചൈനയിലെ വേദപ്രചാരവേലയ്ക്ക് റിച്ചി തെരഞ്ഞെടുത്തത് ചീന ഭാഷയേയും സംസ്കാരത്തേയും കൺഫ്യൂഷിയൻ പാരമ്പര്യത്തെയും ആംഗീകരിച്ചും ആശ്രയിച്ചുമുള്ള ശൈലിയാണ്. [[ദൈവം|ദൈവത്തെ]] പരാമർശിക്കാൻ കൺഫ്യൂഷിയൻ ക്ലാസിക്കുകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ നിലപാടുകൾ ഏറെ സഹായകമായി.<ref name ="cath">മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള [http://www.newadvent.org/cathen/13034a.htm ലേഖനം]</ref>
പൂർവികരുടെ പൂജ (ancestor worship) ഉൾപ്പെടെയുള്ള ചീന ആചാരങ്ങളെ ക്രിസ്തീയമായി അംഗീകരിക്കാനുള്ള റിച്ചിയുടെ സന്നദ്ധത വിവാദപരമായി. പൂർവികരുടെ ബഹുമാനത്തിനായുള്ള ആചാരങ്ങൾ [[ചൈന|ചൈനയിൽ]] കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]] ക്ഷേത്രങ്ങളിൽ നടക്കുന്ന ഈ ചടങ്ങുകൾ ക്രിസ്തീയവിശ്വാസത്തിന്റെ വിശുദ്ധിയെ ഹനിക്കും വിധം മതാത്മകമല്ലെന്നും അദ്ദേഹം കരുതി. ചൈനയിലെ പരമ്പരാഗത ധാർമ്മികതയോടു ഈവിധം സമരസപ്പെട്ട റിച്ചി, തദ്ദേശീയർക്ക് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും കുടുംബപാരമ്പര്യങ്ങളോട് ചേർന്നു നിൽക്കാനും ഔദ്യോഗിക ചുമതലകളോട് നീതി പുലർത്താനും കൺഫ്യൂഷിയൻ ജ്ഞാനപാരമ്പര്യത്തിൽ തുടരാനും കഴിയുമെന്നാക്കി.<ref name ="kenneth">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 939-41)</ref>
 
പൂർവികരുടെ പൂജ (ancestor worship) ഉൾപ്പെടെയുള്ള ചീന ആചാരങ്ങളെ ക്രിസ്തീയമായി അംഗീകരിക്കാനുള്ളഅംഗീകരിക്കാനും റിച്ചിയുടെറിച്ചി സന്നദ്ധത വിവാദപരമായിതയ്യാറായി. പൂർവികരുടെ ബഹുമാനത്തിനായുള്ള ആചാരങ്ങൾ [[ചൈന|ചൈനയിൽ]] കുടുംബജീവിതത്തിന്റെ അവിഭാജ്യഘടകമാണെന്നും [[കൺഫ്യൂഷനിസം|കൺഫ്യൂഷിയൻ]] ക്ഷേത്രങ്ങളിൽ നടക്കുന്ന ഈ ചടങ്ങുകൾ ക്രിസ്തീയവിശ്വാസത്തിന്റെ വിശുദ്ധിയെ ഹനിക്കും വിധം മതാത്മകമല്ലെന്നും അദ്ദേഹം കരുതി. ചൈനയിലെ പരമ്പരാഗത ധാർമ്മികതയോടു ഈവിധം സമരസപ്പെട്ട റിച്ചി, തദ്ദേശീയർക്ക് ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനത്തിനു ശേഷവും കുടുംബപാരമ്പര്യങ്ങളോട് ചേർന്നു നിൽക്കാനും ഔദ്യോഗിക ചുമതലകളോട് നീതി പുലർത്താനും കൺഫ്യൂഷിയൻ ജ്ഞാനപാരമ്പര്യത്തിൽ തുടരാനും കഴിയുമെന്നാക്കി.<ref name ="kenneth">A History of Christianity, Kenneth Scott Latourette (പുറങ്ങൾ 939-41)</ref>
[[ദൈവം|ദൈവത്തെ]] പരാമർശിക്കാൻ കൺഫ്യൂഷിയൻ ക്ലാസിക്കുകളിലെ ഷാങ് ടി, ടിയൻ തുടങ്ങിയ പദങ്ങളാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ചൈനയിലെ വ്യവസ്ഥാപിത ധാർമ്മികത അതിന്റെ ആരാധനയിൽ അറിയാതെയാണെങ്കിലും ലക്ഷ്യമാക്കിയത് ക്രിസ്തീയവിശ്വാസത്തിലെ ഏക സത്യദൈവത്തെ തന്നെയാണെന്നായിരുന്നു അദ്ദേഹം വാദിച്ചത്. ക്രിസ്തീയവിശ്വാസത്തെക്കുറിച്ച് ചൈനാക്കാർക്കിടയിൽ ഉണ്ടായിരുന്നു മുൻവിധി നീക്കുന്നതിൽ റിച്ചിയുടെ ഈ നിലപാടുകൾ ഏറെ സഹായകമായി.<ref name ="cath">മത്തേയോ റിച്ചിയെക്കുറിച്ച് കത്തോലിക്കാ വിജ്ഞാനകോശത്തിലുള്ള [http://www.newadvent.org/cathen/13034a.htm ലേഖനം]</ref>
 
ദൈവനാമങ്ങളുടേയും പൂർവികർക്കു നൽകുന്ന വണക്കത്തിന്റേയും കാര്യത്തിൽ റിച്ചി സ്വീകരിച്ച നിലപാടുകൾ കത്തോലിക്കാ വൃത്തങ്ങളിൽ പിന്നീട് വലിയ വിവാദം സൃഷ്ടിച്ചു. 1704-ലും 1715-ലും ദൈവനാമങ്ങളുടെ ഉപയോഗത്തെക്കുറിച്ചു നൽകിയ തീരുമാനത്തിൽ ക്ലെമന്റ് പതിനൊന്നാമൻ മാർപ്പാപ്പ, ഷാങ് ടി, ടിയൻ എന്നീ പദങ്ങളുടെ ഉദ്ദിഷ്ടാർത്ഥത്തെക്കുറിച്ച് തീർപ്പു പറഞ്ഞില്ല. എന്നാൽ ദുർവ്യാഖ്യാനത്തിനു സാധ്യതയൊരുക്കുമെന്ന ന്യായത്തിൽ ആ പദങ്ങളുടെ ഉപയോഗം വിലക്കിയ മാർപ്പാപ്പ അവയുടെ സ്ഥാനത്ത് ടിയൻ-ചു എന്ന പദമാണ് സ്വീകാര്യമായി പ്രഖ്യാപിച്ചത്.<ref name ="cath"/>
"https://ml.wikipedia.org/wiki/മത്തേയോ_റിച്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്