"ബർത്തലോമിയോ ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
 
[[യേശു|യേശു ക്രിസ്തുവിന്റെ]] പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പസ്തോലന്മാരിൽ]] ഒരാളാണ് '''ബർത്തലോമിയോ'''. ഇദ്ദേഹം ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്തോലനായിരുന്നു. അതിനാൽ ഇന്ത്യയുടെ ശ്ലീഹ എന്ന പേരിൽ ബർത്തലോമിയോ അറിയപ്പെടുന്നു. ബർത്തലോമിയോ എന്ന നാമം [[മത്തായി എഴുതിയ സുവിശേഷം|മത്തായി]], [[മർക്കോസ്‌ എഴുതിയ സുവിശേഷം|മർക്കോസ്]], [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കാ]] എന്നിവരുടെ സുവിശേഷങ്ങളിൽ മാത്രമാണ് പ്രതിപാദിച്ചിട്ടുള്ളത്. [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാൻ]] എഴുതിയ സുവിശേഷത്തിൽ ''നഥാനിയേൽ'' എന്ന വ്യക്തിയെക്കുറിച്ചു പ്രതിപാദിച്ചിട്ടുണ്ട്. ഇദ്ദേഹം തന്നെയാണ് ബർത്തലോമിയോ എന്ന് സുവിശേഷ പണ്ഡിതർ സമർഥിക്കുന്നു.
 
അപ്പസ്തോലനായ [[തോമാശ്ലീഹാ]] എ.ഡി. 52-ലാണ് ഇന്ത്യയിലെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ബർത്തലോമിയോ എ.ഡി. 55-ൽ ഇന്ത്യയിലെത്തിയെന്നു കരുതപ്പെടുന്നു.
 
 
{{-}}
"https://ml.wikipedia.org/wiki/ബർത്തലോമിയോ_ശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്