"നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: nap:National Basketball Association
(ചെ.) removed Category:കായികം using HotCat
വരി 245:
1990കൾ മുതൽ എൻ.ബി.എ. ആഗോളതലത്തിൽ പ്രശസ്തമാകാൻ തുടങ്ങി. 1992ലെ ഒളിമ്പിക്സിൽ അമേരിക്ക എൻ.ബി.എ. താരങ്ങളെ പങ്കെടുപ്പിച്ചതാണ് ഇതിനു പ്രധാനകാരണം. മൈക്കൽ ജോർദ്ദാൻ, മാജിക് ജോൺസൺ, ലാറി ബേഡ് എന്നിവരടങ്ങിയ സ്വപ്നടീമിലൂടെ ലോകം എൻ.ബി.എ. ലീഗിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തൊണ്ണൂറുകൾക്കു ശേഷം ലീഗിൽ കൂടുതൽ വിദേശ താരങ്ങളും കളിക്കാനെത്തിയതോടെ ലീഗിന്റെ ആഗോള പ്രചാരം വർദ്ധിച്ചു. 212 രാജ്യങ്ങളിൽ എൻ.ബി.എ. മത്സരങ്ങളുടെ ടെലിവിഷൻ സം‌പ്രേഷണം ഉണ്ട് എന്നുള്ളതു തന്നെ ലീഗിന്റെ ആഗോളപ്രചാരം വ്യക്തമാക്കുന്നു.
 
[[വർഗ്ഗം:കായികം]]
[[വർഗ്ഗം:ബാസ്കറ്റ്ബോൾ സംഘടനകൾ]]
 
"https://ml.wikipedia.org/wiki/നാഷണൽ_ബാസ്ക്കറ്റ്ബോൾ_അസോസിയേഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്