"കർഷക സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Karshaka Sangham}}
ജന്മിത്വത്തിന്റേയും നാടുവാഴിത്വത്തിന്റേയും പീഡനങ്ങളെ ചെറുക്കുവാനും കർകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും വേണ്ടി കർഷകർ രൂപീകരിച്ച സംഘടനയാണ് '''കർഷക സംഘം'''. [[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ]] നിർണ്ണായകമായി സ്വാധീനിച്ച പല പ്രക്ഷോഭ പരിപാടികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കികൊണ്ടാണ് ഈ സംഘടന രംഗപ്രവേശനം ചെയ്തത്. 1935ൽ [[വിഷ്ണു ഭാരതീയൻ|വിഷ്‌ണു ഭാരതീയൻ]] പ്രസിഡന്റും [[കെ.എ. കേരളീയൻ]] സെക്രട്ടറിയുമായി കേരളത്തിലെ ആദ്യ കർഷക സംഘമായ [[കൊളച്ചേരി കർഷക സംഘം]] രൂപീകരിക്കപ്പെട്ടു.<ref name=cpimkerala >http://cpimkerala.org/history-2.php?n=1</ref> [[എ.കെ. ഗോപാലൻ|എ.കെ.ജിജിയുടെ]]യുടെ നേതൃത്വത്തിൽ നടന്ന [[പട്ടിണി ജാഥ]], [[അമരാവതി സമരം]] എന്നിവ കർഷക സംഘം നടത്തിയ പ്രധാന സമര പരിപാടികളിൽ ചിലതാണ്.
 
==വിവിധ കർഷക സംഘങ്ങൾ==
"https://ml.wikipedia.org/wiki/കർഷക_സംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്