"ഹോക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
[[ഒളിമ്പിക്സ്]] ഹോക്കിയിൽ ഏറ്റവുമധികം സ്വർണ്ണം നേടിയത് (8 തവണ) ഇന്ത്യയാണ്. ഒളിമ്പിക്സ് ഹോക്കിയിൽ ഏറ്റവുമധികം ഗോൾ നേടിയത് ഇന്ത്യക്കാരനായ സുരീന്ദർ സിങ് സോഥിയാണ്. മോസ്‌കോ ഒളിമ്പിക്സിൽ,16 ഗോളുകളാണ് അദ്ദേഹം നേടിയത്. ഇന്ത്യൻ വനിതാ ഹോക്കി ടീം പങ്കെടുത്ത ആദ്യ ഒളിമ്പിക്സ് 1980-ലെ [[മോസ്കോ]] ഒളിമ്പിക്സ് ആണ്.
 
<!--പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനണ് ലാൽ‌ഷാ ബുഖരി. അസ്ലം ഷേർഖാനാണ് ‘[[ടു ഹെൽ വിത്ത് ഹോക്കി‘]] എഴുതിയത്.
ജൂനിയർ ഏഷ്യാകപ്പ് കിരീടം 2004ൽ നേടിയത് ഇന്ത്യയാണ് (പാകിസ്താനെ 5-2ന് തോല്പിച്ചു).
-->
 
പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായിരുന്ന ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനണ് ലാൽ‌ഷാ ബുഖരി. അസ്ലം ഷേർഖാനാണ് ‘[[ടു ഹെൽ വിത്ത് ഹോക്കി‘]] എഴുതിയത്.
 
[[വർഗ്ഗം:കായികം]]
[[വർഗ്ഗം:പന്തുപയോഗിച്ചുള്ള കളികൾ]]
"https://ml.wikipedia.org/wiki/ഹോക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്